1. കേരളത്തിലെ ആദ്യ മെട്രോയായ കൊച്ചി മെട്രോ ഉദ്ഘാടനം ചെയ്തതെന്ന്? [Keralatthile aadya medroyaaya kocchi medro udghaadanam cheythathennu?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
2017 ജൂൺ 17
ആലുവ മുതൽ പാലാരിവട്ടം വരെയുള്ള 13 കിലോമീറ്ററാണ് ആദ്യ ഘട്ടത്തിൽ പൂർത്തിയായതി. 3750 കോടി രൂപയാണ് നിർമാണ ചെലവ്. ജൂൺ 19-നാണ് പൊതുജനങ്ങൾക്കായുള്ള സർവീസ് തുടങ്ങിയത്.
ആലുവ മുതൽ പാലാരിവട്ടം വരെയുള്ള 13 കിലോമീറ്ററാണ് ആദ്യ ഘട്ടത്തിൽ പൂർത്തിയായതി. 3750 കോടി രൂപയാണ് നിർമാണ ചെലവ്. ജൂൺ 19-നാണ് പൊതുജനങ്ങൾക്കായുള്ള സർവീസ് തുടങ്ങിയത്.