1. നമ്മ മെട്രോ എന്ന പേരിൽ മെട്രോ റെയിൽ സർവീസുള്ള നഗരമേത്? [Namma medro enna peril medro reyil sarveesulla nagarameth?]

Ask Your Doubts Here

Type in
(Press Ctrl+g to toggle between English and the chosen language)

Comments

  • By: anil on 17 May 2019 03.26 am
    ബെംഗളൂരു
    ബെഗളൂരു മെട്രോയുടെ അണ്ടർ ഗ്രൗണ്ട് സർവീസ് കഴിഞ്ഞയാഴ്ചയാണ് ഉദ്ഘാടനം ചെയ്തത്. 2011-ലാണ് ബെംഗളൂരു മെട്രോ റെയിൽ ഉദ്ഘാടനം ചെയ്തത്. കൊച്ചി മെട്രോകൂടി നിലവിൽവന്നതോടെ രാജ്യത്ത് ഒമ്പത് നഗരങ്ങളിൽ മെട്രോ റെയിൽ സംവിധാനമായി.
Show Similar Question And Answers
QA->കൊൽക്കത്ത മെട്രോ നിലവിൽ വന്നു (ഇൻഡ്യയിലെ ആദ്യത്തെ മെട്രോ).....
QA->ഈയിടെ ഏത് രാജ്യമാണ് ലിംഗസമത്വ നിലപാടുകളുടെ ഭാഗമായി ദേശീയ ഗാനത്തിലെ "ആൺമക്കൾ" എന്ന വാക്ക് മാറ്റി "നമ്മൾ" എന്നാക്കിയത്?....
QA->ഇന്ത്യയിലെ ആദ്യത്തെ മെട്രോ റെയിൽവേ നിലവിൽ വന്നത്?....
QA->ഇന്ത്യയിലെ രണ്ടാമത്തെ മെട്രോ റെയിൽവേ നിലവിൽ വന്നത്??....
QA->ദക്ഷിണേന്ത്യയിലെ ആദ്യ മെട്രോ റെയിൽ ആരംഭിച്ചത്?....
MCQ->നമ്മ മെട്രോ എന്ന പേരിൽ മെട്രോ റെയിൽ സർവീസുള്ള നഗരമേത്?....
MCQ->ഇന്ത്യയിലെ ആദ്യത്തെ മെട്രോ റെയിൽവേ നിലവിൽ വന്നത്?....
MCQ->ഇന്ത്യയിലെ രണ്ടാമത്തെ മെട്രോ റെയിൽവേ നിലവിൽ വന്നത്??....
MCQ->ഇന്ത്യയിലെ ആദ്യത്തെ സിമന്‍റ് ഫാക്ടറി സ്ഥിതി ചെയ്യുന്ന നഗരമേത്?....
MCQ->"കുഴി വെട്ടി മൂടുക വേദനകൾ കുതികൊൾക ശക്തിയിലേയ്ക്ക് നമ്മൾ " ആരുടെ വരികൾ?....
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions