1. ഡൽഹി മെട്രോ, കൊങ്കൺ റെയിൽവേ, പാമ്പൻ പാലത്തിന്റെ പുനർ നിർമ്മാണം എന്നിവയുടെ ചുമതല വഹിച്ച വ്യക്തി ‘മെട്രോ മാൻ’ എന്നറിയപ്പെടുന്നു. ആരാണ് ഇദ്ദേഹം? [Dalhi medro, konkan reyilve, paampan paalatthinte punar nirmmaanam ennivayude chumathala vahiccha vyakthi ‘medro maan’ ennariyappedunnu. Aaraanu iddheham?]
Answer: ഇ. ശ്രീധരൻ [I. Shreedharan]