1. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിനെ കോൺഗ്രസ് എന്ന പേര് നിർദ്ദേശിച്ച വ്യക്തി ‘ഇന്ത്യയുടെ വന്ദ്യവയോധികൻ’ എന്ന് അറിയപ്പെടുന്നു ആരാണ് ഇദ്ദേഹം? [Inthyan naashanal kongrasine kongrasu enna peru nirddheshiccha vyakthi ‘inthyayude vandyavayodhikan’ ennu ariyappedunnu aaraanu iddheham?]
Answer: ദാദാഭായ് നവറോജി [Daadaabhaayu navaroji]