1. ഇന്ത്യയിൽ ആദ്യമായി ട്രേഡ്മാർക്ക് ലഭിച്ച കെട്ടിടമേത്? [Inthyayil aadyamaayi dredmaarkku labhiccha kettidameth?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
മുംബൈയിൽ താജ്മഹൽ ഹോട്ടൽ
114 വർഷം പഴക്കമുള്ള ഈ കെട്ടിടം ടാറ്റ ഗ്രൂപ്പിനുകീഴിലുള്ള ഇന്ത്യൻ ഹോട്ടൽസ് കമ്പനി ലിമിറ്റഡിന്റേതാണ്. ഗേറ്റ് വേ ഒാഫ് ഇന്ത്യയുടെ സമീപമുള്ള ഈ കെട്ടിടം 26/11 ഭീകരാക്രമണത്തിന്റെ അതിജീവന സ്മാരകം കൂടിയാണിപ്പോൾ.