1. വിധവകളുടെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ടുള്ള ബോധവത്കരണത്തിനായി അന്താരാഷ്ട്ര തലത്തിൽ വിധവാ ദിനമായി ആചരിക്കുന്നതെന്നാണ്? [Vidhavakalude prashnangalumaayi bandhappettulla bodhavathkaranatthinaayi anthaaraashdra thalatthil vidhavaa dinamaayi aacharikkunnathennaan?]
2011 മുതലാണ് എല്ലാ വർഷവും ജൂൺ 23-ന് വിധവാ ദിനം ആചരിച്ചു തുടങ്ങിയത്. അന്താരാഷ്ട്ര തലത്തിൽ പബ്ലിക് സർവീസ് ദിനമായി ആചരിക്കുന്നതും ജൂൺ 23-നാണ്.