1. ചെർണോബിൽ ദുരന്ത സ്മരണാ ദിനമായി ഐക്യരാഷ്ട്ര സംഘടന ആചരിക്കുന്നതെന്നാണ്? [Chernobil durantha smaranaa dinamaayi aikyaraashdra samghadana aacharikkunnathennaan?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
ഏപ്രിൽ 26
സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന യുക്രൈനിലെ ചെർണോബിൽ 1986 ഏപ്രിൽ 26-നാണ് ആണവനിലയത്തിൽ ചോർച്ചയുണ്ടായത്. ഇതുവരെയുണ്ടായതിൽ ഏറ്റവും വലിയ ആണവ ദുരന്തമായിരുന്നു ഇത്. 84 ലക്ഷത്തോളം പേർക്ക് റേഡിയേഷൻ ഏറ്റതായാണ് കണക്ക്. 2016 ഡിസംബറിലാണ് ഏപ്രിൽ 26 ചെർണോബിൽ ദുരന്ത സ്മരണാദിനമായി ആചരിക്കാൻ യു. എൻ. തീരുമാനിച്ചത്.