1. 2016-ലെ ദാദാ സാഹിബ് ഫാൽക്കെ അവാർഡ് ലഭിച്ചതാർക്കാണ്? [2016-le daadaa saahibu phaalkke avaardu labhicchathaarkkaan?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
കസിനധുണി വിശ്വനാഥ്
സംവിധായകൻ,നടൻ, സൗണ്ട് ഡിസൈനർ എന്നീ മേഖലകളിലായി ഇന്ത്യ സിനിമയ്ക്ക് നൽകിയ സമഗ്ര സംഭാവന പരിഗണിച്ചാണ് പുരസ്കാരം. തെലുങ്ക്, തമിഴ്, ഹിന്ദി ഭാഷകളിൽ സിനിമകൾ ചെയ്തിട്ടുണ്ട്. 10 ലക്ഷം രൂപയാണ് പുരസ്കാരത്തുക. കേന്ദ്ര വാർത്താവിതരണ മന്ത്രാലയത്തിനു കീഴിലുള്ള ഡയരക്ടറേറ്റ് ഒാഫ് ഫിലിം ഫെസ്റ്റിവെലാണ് എല്ലാ വർഷവും ഈ പുരസ്കാരം നൽകുന്നത്. 1969-ൽ തുടങ്ങിയ ഫാൽക്കെ അവാർഡിന്റെ 64-ാമത് പുരസ്കാരമാണ് 2016-ലേത്.