1. ഏറ്റവും കൂടുതൽ കാലം ബഹിരാകാശത്ത് കഴിഞ്ഞ വ്യക്തി? [Ettavum kooduthal kaalam bahiraakaashatthu kazhinja vyakthi?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
പെഗ്ഗി വിറ്റ്സൺ
ബഹിരാകാശ വാസം 535-ാം ദിവസത്തിലേക്ക് കടന്നതോടെയാണ് 57-കാരിയായ ഡോ. പെഗ്ഗി അനറ്റ് വിറ്റ്സൺ പുതിയ റെക്കോഡിനുടമയായത്. 534 ദിവസം ബഹരികാശത്ത് കഴിഞ്ഞ ജെഫ് വില്യംസിന്റെ റെക്കോഡാണ് അമേരിക്കക്കാരിയായ പെഗ്ഗി മറികടന്നത്. ഇതിനിടെ എട്ടു തവണ സ്പേസ് വാക്ക് (Space Walk) നടത്തി ഏറ്റവും കൂടുതൽ തവണ സ്പെസ് വാക്ക് നടത്തിയതിയതിനുള്ള റെക്കോഡും സ്വന്തമാക്കി. ഇന്ത്യൻ വംശജയായ സുനിതാ വില്യംസിന്റെ (7 തവണ) റെക്കോഡാണ് മറികടന്നത്. ഏറ്റവും പ്രായം കൂടിയ വനിതാ ബഹിരാകാശ യാത്രിക കൂടിയാണ് പെഗ്ഗി വിറ്റ്സൺ.