1. ദേശീയ പഞ്ചായത്തീ രാജ് ദിനമായി ഏപ്രിൽ 24 തിരഞ്ഞെടുക്കാൻ കാരണം? [Desheeya panchaayatthee raaju dinamaayi epril 24 thiranjedukkaan kaaranam?]





Ask Your Doubts Here

Type in
(Press Ctrl+g to toggle between English and the chosen language)

Comments

  • By: anil on 17 May 2019 03.26 am
    73-ാം ഭരണഘടനാ ഭേദഗതി നിലവിൽ വന്ന ദിനം
    1992-ലാണ് 73-ാം ഭരണഘടനാ ഭേദഗതി പാസ്സായത്. ഇത് നിലവിൽ വന്നത് 1993 ഏപ്രിൽ 24-നാണ്. പഞ്ചായത്തിന്റെ അധികാരങ്ങൾ ഉത്തരവാദിത്വങ്ങൾ,സംവരണം തുടങ്ങിയവയെല്ലാം പ്രതിപാദിക്കുന്നതാണ് ഈ ഭേദഗതി. കേന്ദ്ര പഞ്ചായത്ത് രാജ് മന്ത്രാലയം എല്ലാ വർഷവും ഏപ്രിൽ 24-ന് നടത്തുന്ന പഞ്ചായത്തീ രാജ് ദിനാചരണത്തോടനുബന്ധിച്ച് രാജ്യത്തെ മികച്ച പഞ്ചായത്തുകൾക്ക് നൽകി വരുന്ന അവാർഡാണ് രാഷ്ട്രീയ ഗൗരവ് ഗ്രാം സഭ പുരസ്കാർ.
Show Similar Question And Answers
QA->പഞ്ചായത്തീ രാജ് സംവിധാനം നിലവിൽ വന്ന ആദ്യ ജില്ലയേത്? ....
QA->ഇന്ത്യയില്‍ പഞ്ചായത്തീ രാജ് സംവിധാനം നിലവില്‍ വന്ന ആദ്യ സംസ്ഥാനം ?....
QA->പഞ്ചായത്തീ രാജ് നിയമം നിലവില്‍ വന്നതെന്ന് ?....
QA->പഞ്ചായത്തീ രാജ് നിയമം നിലവില്‍ വന്നതെന്ന് ?....
QA->പഞ്ചായത്തീ രാജ് നിയമം നിലവില്‍ വന്നതെന്ന് ?....
MCQ->ദേശീയ പഞ്ചായത്തീ രാജ് ദിനമായി ഏപ്രിൽ 24 തിരഞ്ഞെടുക്കാൻ കാരണം?....
MCQ->ബി.ജെ.പിയുടെ 37-ാം ജന്മദിനമാണ് ഏപ്രിൽ 6. 1980 ഏപ്രിൽ 6-ന് ഭാരതീയ ജനതാ പാർട്ടി രൂപവത്കരിച്ചപ്പോൾ ആരായിരുന്നു ആദ്യ പ്രസിഡന്റ് ?....
MCQ->ഏപ്രിൽ 12 ന് യൂറി ഗഗാറിൻ നടത്തിയ ആദ്യത്തെ മനുഷ്യ ബഹിരാകാശ പറക്കലിന്റെ വാർഷികത്തോടനുബന്ധിച്ച് ഏപ്രിൽ 12 ന് അന്താരാഷ്ട്ര മനുഷ്യ ബഹിരാകാശ പറക്കൽ ദിനം ആഘോഷിക്കുന്നു _____ ന്....
MCQ->ഇന്ത്യയിൽ എല്ലാ വർഷവും ഏപ്രിൽ 13 നാണ് സിയാച്ചിൻ ദിനമായി ആചരിക്കുന്നത്. 2022-ൽ എത്രമത് വാർഷികമാണ് ആഘോഷിക്കുന്നത്?....
MCQ->ദേശീയ മലിനീകരണ നിയന്ത്രണ ദിനം ദേശീയ മലിനീകരണ നിയന്ത്രണ ദിനമായി ആചരിക്കുന്നത് ____ ലെ ഭോപ്പാൽ വാതക ദുരന്തത്തിൽ മരിച്ചവരുടെ ജീവിതത്തെ അനുസ്മരിക്കുന്നതിനാണ്.....
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution