1. ഐ.പി.എൽ. ക്രിക്കറ്റിൽ ഏറ്റവും കുറഞ്ഞ റൺസിന് പുറത്തായ ടീം ബംഗ്ലൂർ റോയൽ ചാലഞ്ചേഴ്സാണ്. ഏത് ടീമിനെതിരെയായിരുന്നു ഈ വമ്പൻ പരാജയം? [Ai. Pi. El. Krikkattil ettavum kuranja ransinu puratthaaya deem bamgloor royal chaalanchezhsaanu. Ethu deeminethireyaayirunnu ee vampan paraajayam?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ
കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ ഏപ്രിൽ 23-ന് നടന്ന മത്സരത്തിലാണ് വിരാട് കോലി നയിക്കുന്ന ബംഗ്ലൂർ റോയൽ ചാലഞ്ചേഴ്സ് 49 റൺസിന് പുറത്തായത്. 2009-ൽ ബംഗ്ലൂരിനെതിരെ രാജസ്ഥാൻ റോയൽസ് നേടിയ 58 റൺസായിരുന്നു ഐ.പി.എൽ. ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന ടീം ടോട്ടൽ.