1. അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റിൽ ഒാപ്പണിങ് വിക്കറ്റിലെ ഏറ്റവും ഉയർന്ന റൺസ് കൂട്ട്കെട്ട് എന്ന റെക്കോർഡ് ഇന്ത്യൻ വനിതാക്രിക്കറ്റ് ടീം ഒാപ്പണർമാരായ ദീപ്തി ശർമയും പൂനം റൗട്ടും സ്വന്തമാക്കി. എത്ര റണ്ണാണ് ഈ കൂട്ട്കെട്ട് നേടിയത്? [Anthaaraashdra ekadina krikkattil oaappaningu vikkattile ettavum uyarnna ransu koottkettu enna rekkordu inthyan vanithaakrikkattu deem oaappanarmaaraaya deepthi sharmayum poonam rauttum svanthamaakki. Ethra rannaanu ee koottkettu nediyath?]





Ask Your Doubts Here

Type in
(Press Ctrl+g to toggle between English and the chosen language)

Comments

  • By: anil on 17 May 2019 03.26 am
    320
    ദക്ഷിണാഫ്രിക്കയിലെ പോച്ചഫ്സ്ട്രോമിൽ മേയ് 15-ന് അയർലൻഡിനെതിരെ നടന്ന മത്സരത്തിലാണ് ഇന്ത്യൻ വനിതാ ടീമിന്റെ ഒാപ്പണർമാരായ ദീപ്തി ശർമയും(188 റൺ)പൂനം റൗട്ടും(109 റൺ) 320 റൺ നേടിയത്. അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റിൽ വനിത,പുരുഷ മത്സരങ്ങളലെതന്നെ ഏറ്റവും ഉയർന്ന ഒാപ്പണിങ് കൂട്ടുകെട്ടാണിത്.
Show Similar Question And Answers
QA->രാജ്യാന്തര ഏകദിന ക്രിക്കറ്റിൽ തുടർച്ചയായി 21 വിജയങ്ങളെന്ന റെക്കോർഡ് നേടിയ വനിതാ ടീം?....
QA->ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിജയങ്ങൾ നേടിയ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ?....
QA->രോഹിത് ശർമ ഏകദിന ക്രിക്കറ്റിൽ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ നേടിയത് ഏത് ടീമിനെതിരെയാണ് ?....
QA->ഏകദിന ക്രിക്കറ്റിൽ ഏറ്റവും അധികം സ്വ ഞ്ചറി കൾ നേടിയത് ?....
QA->പ്രഥമ കബഡി ലോകകപ്പിൽ ചാമ്പ്യൻമാരായ ടീം ഏത്?....
MCQ->അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റിൽ ഒാപ്പണിങ് വിക്കറ്റിലെ ഏറ്റവും ഉയർന്ന റൺസ് കൂട്ട്കെട്ട് എന്ന റെക്കോർഡ് ഇന്ത്യൻ വനിതാക്രിക്കറ്റ് ടീം ഒാപ്പണർമാരായ ദീപ്തി ശർമയും പൂനം റൗട്ടും സ്വന്തമാക്കി. എത്ര റണ്ണാണ് ഈ കൂട്ട്കെട്ട് നേടിയത്?....
MCQ->ഏകദിന ക്രിക്കറ്റിൽ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ നേടിയത് ഇന്ത്യയുടെ രോഹിത് ശർമയാണ്. ഏത് രാജ്യത്തിനെതിരെ നടന്ന മത്സരത്തിലാണ് രോഹിത് 173 പന്തിൽ നിന്ന് 264 റൺ നേടിയത്?....
MCQ->അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 25000 റൺസ് നേടുന്ന താരം എന്ന സച്ചിന്റെ റെക്കോർഡ് വിരാട് കോലി എത്ര ഇന്നിംഗ്സുകളിൽ നിന്നുമാണ് മറികടന്നത്?....
MCQ->ടീം യൂറോപ്പിനെ പരാജയപ്പെടുത്തി ടീം വേൾഡ് 2022 ലെ ലേവർ കപ്പ് ആദ്യമായി സ്വന്തമാക്കി. ലേവർ കപ്പ് ഏത് കായിക ഇനവുമായി ബന്ധപ്പെട്ടതാണ്?....
MCQ->അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റിൽ ആദ്യ ഹാട്രിക് നേടിയ ഇന്ത്യൻ താരം?....
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution