1. ഇന്ത്യാ സന്ദർശനത്തിനെത്തിയ മഹമ്മൂദ് അബ്ബാസ് ഏത് രാജ്യത്തിന്റെ പ്രസിഡന്റാണ്? [Inthyaa sandarshanatthinetthiya mahammoodu abbaasu ethu raajyatthinte prasidantaan?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
പാലസ്തീൻ
നാല് ദിവസത്തെ സന്ദർശനത്തിനെത്തിയ മഹമ്മൂദ് അബ്ബാസ് മേയ് 16-ന് പ്രധാനമന്തി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. ഐ.ടി. ഉൾപ്പെടെ വിവിധ മേഖലകളിൽ ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള സഹകരണം വർധിപ്പിക്കാനുള്ള ചർച്ചകൾ ഈ സന്ദർശനത്തിന്റെ മുഖ്യ ലക്ഷ്യമാണ്.