1. എജുവിജിൽ(Edu Vigil) പദ്ധതി ഏത് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു? [Ejuvijil(edu vigil) paddhathi ethu mekhalayumaayi bandhappettirikkunnu?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
വിദ്യാഭ്യാസം
പ്രഫഷണൽ വിദ്യാഭ്യാസ മേഖലയിലെ അഴിമതിയില്ലാതാക്കാൻ വിജിലൻസ് രൂപം നൽകിയ പദ്ധതിയാണ് എജുവിജിൽ. സംസ്ഥാനത്തെ 380 കോളേജുകളിലാണ് ആദ്യ ഘട്ടം പദ്ധതി നടപ്പാക്കുന്നത്.
പ്രഫഷണൽ വിദ്യാഭ്യാസ മേഖലയിലെ അഴിമതിയില്ലാതാക്കാൻ വിജിലൻസ് രൂപം നൽകിയ പദ്ധതിയാണ് എജുവിജിൽ. സംസ്ഥാനത്തെ 380 കോളേജുകളിലാണ് ആദ്യ ഘട്ടം പദ്ധതി നടപ്പാക്കുന്നത്.