1. എഡ്വാ ഫിലിപ്പ് ഏത് രാജ്യത്തിന്റെ പ്രധാനമന്ത്രിയായാണ് കഴിഞ്ഞ ദിവസം നിയമിക്കപ്പെട്ടത്? [Edvaa philippu ethu raajyatthinte pradhaanamanthriyaayaanu kazhinja divasam niyamikkappettath?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
ഫ്രാൻസ് ഫ്രാൻസിന്റെ പുതിയ പ്രസിഡന്റായി ചുമതലയേറ്റ എമ്മാനുവൽ മക്രോൺ ആണ് എഡ്വാ ഫിലിപ്പിനെ ഫ്രാൻസിന്റെ പ്രധാനമന്ത്രിയായി പ്രഖ്യാപിച്ചത്. റിപ്പബ്ലിക്കൻ പാർട്ടിയിലെ മിതവാദികളിൽ ഒരാളാണ് ഫിലിപ്പ്.
ഫ്രാൻസിന്റെ പുതിയ പ്രസിഡന്റായി ചുമതലയേറ്റ എമ്മാനുവൽ മക്രോൺ ആണ് എഡ്വാ ഫിലിപ്പിനെ ഫ്രാൻസിന്റെ പ്രധാനമന്ത്രിയായി പ്രഖ്യാപിച്ചത്. റിപ്പബ്ലിക്കൻ പാർട്ടിയിലെ മിതവാദികളിൽ ഒരാളാണ് ഫിലിപ്പ്.