1. ഇന്ത്യയിൽ എവിടെ വെച്ചാണ് ആഫ്രിക്കൻ ഡെവലപ്മെന്റ് ബാങ്കിന്റെ(AFDB) 52-ാമത് വാർഷിക യോഗം നടക്കുന്നത്? [Inthyayil evide vecchaanu aaphrikkan devalapmentu baankinte(afdb) 52-aamathu vaarshika yogam nadakkunnath?]





Ask Your Doubts Here

Type in
(Press Ctrl+g to toggle between English and the chosen language)

Comments

  • By: anil on 17 May 2019 03.26 am
    ഗാന്ധിനഗർ
    ആഫ്രിക്കൻ ഡെവലപ്മെന്റ് ബാങ്കിന്റെ വാർഷിക യോഗം ആദ്യമായാണ് ഇന്ത്യയിൽവെച്ച് നടക്കുന്നത്. മേയ് 22മുതൽ 26 വരെയാൺ യോഗം. ആഫ്രിക്കൻ വൻകരയിലെ വികസനത്തിനായി 1964-ൽ സ്ഥാപിതമായതാണ് ഈ ബാങ്ക്. ഐവറികോസ്റ്റിലെ അബൈജാനാണ് ബാങ്കിന്റെ ആസ്ഥാനം.
Show Similar Question And Answers
QA->സസ്യങ്ങളെ ഏക വർഷികൾ; ദ്വിവർഷികൾ; ബഹുവർഷികൾ എന്നിങ്ങനെ തരം തിരിച്ചത്?....
QA->മനുഷ്യ ശരീരത്തിൽ യൂറിയയുടെ നിർമാണം നടക്കുന്നത് എവിടെ വെച്ചാണ്?....
QA->2020 ലെ ഒളിക്സ് എവിടെ വെച്ചാണ് നടക്കുന്നത്?....
QA->റിപ്പബ്ലിക് ദിന പരേഡിനിടയിലെ ബീറ്റിംഗ് റി ട്രീറ്റ് ചടങ്ങ് നടക്കുന്നത് എവിടെ വെച്ചാണ്?....
QA->നാഷണൽ ഇൻസ്റ്റിറ്റിയൂട്ട് ഒഫ് റൂറൽഡെവലപ്മെന്റ് എവിടെ സ്ഥിതിചെയ്യുന്നു?....
MCQ->ഇന്ത്യയിൽ എവിടെ വെച്ചാണ് ആഫ്രിക്കൻ ഡെവലപ്മെന്റ് ബാങ്കിന്റെ(AFDB) 52-ാമത് വാർഷിക യോഗം നടക്കുന്നത്?....
MCQ->ലോക പൈതൃക പട്ടികയിൽ പുതിയ കേന്ദ്രങ്ങൾ ഉൾപ്പെടുത്തുന്നത് സംബന്ധിച്ച് തീരുമാനിക്കുന്നതിനുള്ള 2020 യുനസ്കോയുടെ വേൾഡ് ഹെറിറ്റേജ് കമ്മറ്റിയുടെ വാർഷിക യോഗം ഇത്തവണ എവിടെ വെച്ചാണ് നടക്കുന്നത്?....
MCQ->14-ാമത് ഹോക്കി ലോകകപ്പ് ഇന്ത്യയില്‍ എവിടെ വെച്ചാണ് നടക്കുന്നത്?....
MCQ->ഫിനാൻഷ്യൽ സ്റ്റെബിലിറ്റി ആൻഡ് ഡെവലപ്മെന്റ് കൗൺസിലിന്റെ (FSDC) 24 -ാമത് യോഗം അടുത്തിടെ നടന്നു. ഈ FSDC യുടെ ചെയർപേഴ്സൺ ആരാണ്?....
MCQ->2023 ജനുവരിയിൽ 17-ാമത് പ്രവാസി ഭാരതീയ ദിവസ് ഏത് നഗരത്തിൽ വെച്ചാണ് നടക്കുന്നത്?....
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution