1. സംസ്ഥാന സർക്കാർ മേയ് 23-ന് പുനലൂരിൽ ഉദ്ഘാടനം ചെയ്ത ലൈഫ് പദ്ധതി ഏത് മേഖലയിലെ വികസനത്തിനുള്ളതാണ്? [Samsthaana sarkkaar meyu 23-nu punalooril udghaadanam cheytha lyphu paddhathi ethu mekhalayile vikasanatthinullathaan?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
പാർപ്പിടം
ഭവനരഹിതർക്കായി ഭവന സമുച്ചയം , ഭവന നിർമാണത്തിന് ധനസഹായം, തൊഴിൽ പരിശീലനം തുടങ്ങി വിപുലമായ ലക്ഷ്യങ്ങളോടെയുള്ള സമ്പൂർണ പാർപ്പിട പദ്ധതിയാണ് ലൈഫ്.
ഭവനരഹിതർക്കായി ഭവന സമുച്ചയം , ഭവന നിർമാണത്തിന് ധനസഹായം, തൊഴിൽ പരിശീലനം തുടങ്ങി വിപുലമായ ലക്ഷ്യങ്ങളോടെയുള്ള സമ്പൂർണ പാർപ്പിട പദ്ധതിയാണ് ലൈഫ്.