1. ഇന്ത്യയുടെ എത്രാമത് ഭീകരവാദവിരുദ്ധ ദിനാചരണമാണ് 2017 മേയ് 21-ന് നടന്നത്? [Inthyayude ethraamathu bheekaravaadaviruddha dinaacharanamaanu 2017 meyu 21-nu nadannath?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
25-ാമത്
ഇന്ത്യയുടെ മുൻപ്രധാനമന്ത്രി രാജീവ് ഗാന്ധി 1991 മേയ് 21-ന് വധിക്കപ്പെട്ടതിന്റെ സ്മരണയ്ക്കായാണ് 1992 മുതൽ ഈ ദിനം ഭീകരവാദ വിരുദ്ധദിനമായി(Anti-terrorism day) ആചരിക്കുന്നത്. രാജീവ് ഗാന്ധിയുടെ 26-ാമത് ചരമവാർഷിക ദിനമായിരുന്നു 2017 മേയ് 21. ഇദ്ദേഹത്തിന്റെ ജന്മദിനമായ ഒാഗസ്റ്റ് 20 സദ്ഭാവനാ ദിനമായി ആചരിക്കുന്നു.