1. രബീന്ദ്രനാഥ ടാഗോറിന്റെ എത്രാമത് ജന്മ ദിനമാണ് 2017 മേയ് 9-ന് രാഷ്ട്രം ആചരിക്കുന്നത്? [Rabeendranaatha daagorinte ethraamathu janma dinamaanu 2017 meyu 9-nu raashdram aacharikkunnath?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
156
1861 മേയ് 7-നാണ് ടാഗോർ ജനിച്ചത്. ബംഗാളി വർഷമനുസരിച്ച് 1422 ബൈശാഖ് 25-നാണ് ജനനം. ഇതനുസരിച്ചാണ് മേയ് ഒമ്പതിന് ടാഗോറിന്റെ ജന്മദിനം ആചരിക്കുന്നത്. 1913-ൽ ഗീതാഞ്ജലി എന്ന കവിതാ സമാഹാരത്തിനാണ് ടാഗോറിന് സാഹിത്യത്തിനുള്ള നൊബേൽ പ്രൈസ് ലഭിച്ചത്.