1. 2017-ലെ ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് മത്സരങ്ങൾ ഇംഗ്ലണ്ടിലും വെയിൽസിലുമായി നടക്കുകയാണ്. ഈ ടൂർണമെന്റിലെ നിലവിലെ വിജയി ആരാണ്? [2017-le chaampyansu drophi krikkattu mathsarangal imglandilum veyilsilumaayi nadakkukayaanu. Ee doornamentile nilavile vijayi aaraan?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
ഇന്ത്യ
1998-ൽ ICC നോക്കൊട്ട് ട്രോഫി എന്ന പേരിൽ തുടങ്ങിയ ഈ ടൂർണമെന്റ് 2002 മുതലാണ് ചാമ്പ്യൻസ് ട്രോഫി എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങിയത്. 2017-ലേത് എട്ടാമത് ടൂർണമെന്റാണ്. ലോകകപ്പ് ക്രിക്കറ്റ് കഴിഞ്ഞാൽ ക്രിക്കറ്റിലെ ഏറ്റവും വലിയ ടൂർണമെന്റാണിത്. 2013 ലാണ് ചാമ്പ്യൻസ് ട്രോഫി മത്സരം ഒടുവിൽ നടന്നത്. ഇംഗ്ലണ്ടിലും വെയിൽസിലുമായിരുന്നു അന്നത്തെ മത്സരങ്ങളും അരങ്ങേറിയത്. ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി ഇന്ത്യ കിരീടം നേടി.