1. രാജ്യത്ത് ആദ്യമായി ഹൈക്കോടതിയിൽ വനിതാ ചീഫ് ജസ്റ്റിസായ ലീലാ സേഠ് മേയ് 6-ന് അന്തരിച്ചു. ഏത് ഹൈക്കോടതിയിലാണ് ലീലാ സേഠ് ആദ്യമായി ചീഫ് ജസ്റ്റിസ് ആയത്? [Raajyatthu aadyamaayi hykkodathiyil vanithaa cheephu jasttisaaya leelaa sedtu meyu 6-nu antharicchu. Ethu hykkodathiyilaanu leelaa sedtu aadyamaayi cheephu jasttisu aayath?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
ഹിമാചൽപ്രദേശ്
മദർ ഇൻ ലോ എന്ന് ലണ്ടൻ മാധ്യമങ്ങൾ വിശേഷിപ്പിച്ചത് ലീലാ സേഠിനെയാണ്. 1991-ലാണ് ഹിമാചൽ ഹൈക്കോടതിയിലെ ചീഫ് ജസ്റ്റിസായി ലീലാ സേഠ് ചുമതലയേറ്റത്. 'ഒാൺ ബാലൻസ് ' ലീലാസേഠിന്റെ ആത്മകഥയാണ്.
മദർ ഇൻ ലോ എന്ന് ലണ്ടൻ മാധ്യമങ്ങൾ വിശേഷിപ്പിച്ചത് ലീലാ സേഠിനെയാണ്. 1991-ലാണ് ഹിമാചൽ ഹൈക്കോടതിയിലെ ചീഫ് ജസ്റ്റിസായി ലീലാ സേഠ് ചുമതലയേറ്റത്. 'ഒാൺ ബാലൻസ് ' ലീലാസേഠിന്റെ ആത്മകഥയാണ്.