1. ഏറ്റവും കൂടുതൽ വരുമാനം നേടിയ ഇന്ത്യൻ സിനിമയെന്ന റെക്കോഡ് ബാഹുബലി 2 സ്വന്തമാക്കി. ഇതിന് മുമ്പ് ഈ റെക്കോഡ് ഏത് സിനിമയുടെ പേരിലായിരുന്നു? [Ettavum kooduthal varumaanam nediya inthyan sinimayenna rekkodu baahubali 2 svanthamaakki. Ithinu mumpu ee rekkodu ethu sinimayude perilaayirunnu?]





Ask Your Doubts Here

Type in
(Press Ctrl+g to toggle between English and the chosen language)

Comments

  • By: anil on 17 May 2019 03.26 am
    ദംഗൽ
    റിലീസ് ചെയ്ത് 10 ദിവസത്തിനകം 1000 കോടി രൂപയാണ് ബാഹുബലി 2 ന്റെ വരുമാനം. 1000 കോടി രൂപ നേടുന്ന ആദ്യ ഇന്ത്യൻ സിനിമയാണിത്. ഏറ്റവും കൂടുതൽ വരുമാനം നേടിയ ഇന്ത്യൻ സിനിമ എന്ന റെക്കോഡ് ഇതുവരെ ആമിർഖാൻ പ്രൊഡക്ഷൻസിന്റെ ദംഗൽ എന്ന ഹിന്ദി സിനിമയ്ക്കായിരുന്നു. 867 കോടി രൂപയാണ് ദംഗൽ നേടിയത്. ആമിര്‍ഖാൻ നായകനായ പി.കെ.(792 കോടി), ബാഹുബലി: ദി ബിഗിനിങ്(650 കോടി) എന്നിവയാണ് വരുമാനത്തിൽ യഥാക്രമം മൂന്ന് , നാല് സ്ഥാനങ്ങളിലുള്ള ഇന്ത്യൻ സിനിമകൾ.
Show Similar Question And Answers
QA->A യുടെ വരുമാനം B യുടെതിനേക്കാൾ 25% കുറവാണ്. എന്നാൽ Bയുടെ വരുമാനം A യുടെതിനേക്കാൾ എത്ര ശതമാനം കൂടുതലാണ് ? ....
QA->ആരാണ് ബാഹുബലി? ....
QA->പ്രശസ്തമായ ഗോമതേശ്വര പ്രതിമ ( ബാഹുബലി ) സ്ഥിതിചെയ്യുന്നത് എവിടെ ?....
QA->ഗോമതേശ്വര പ്രതിമ (ബാഹുബലി) സ്ഥാപിച്ചത്....
QA->കേട്ട ഗാനം മധുരം കേൾക്കാത്ത ഗാനം മധുരതരം ഇതിന്‍റെ രചയിതാവാര്?....
MCQ->ഏറ്റവും കൂടുതൽ വരുമാനം നേടിയ ഇന്ത്യൻ സിനിമയെന്ന റെക്കോഡ് ബാഹുബലി 2 സ്വന്തമാക്കി. ഇതിന് മുമ്പ് ഈ റെക്കോഡ് ഏത് സിനിമയുടെ പേരിലായിരുന്നു?....
MCQ->C യുടെ വരുമാനം B യേക്കാൾ 20% കൂടുതലാണ് B യുടെ വരുമാനം A-യേക്കാൾ 25% കൂടുതലാണ്. C യുടെ വരുമാനം A യേക്കാൾ എത്ര ശതമാനം കൂടുതലാണെന്ന് കണ്ടെത്തുക?....
MCQ->‘A’ ‘B’ എന്നിവയുടെ ശരാശരി വരുമാനം 200 രൂപയും ‘C’ ‘D’ എന്നിവയുടെ ശരാശരി വരുമാനം 250 രൂപയുമാണ്. A B C D എന്നിവയുടെ ശരാശരി വരുമാനം എത്ര ?....
MCQ->അമർ അക്ബർ എന്നിവരുടെ വരുമാന അനുപാതം 4:7 ആണ്. അമറിന്റെ വരുമാനം 50 ശതമാനം കൂട്ടുകയും അക്ബറിന്റെ വരുമാനം 25 ശതമാനം കുറക്കുകയും ചെയ്താൽ പുതിയ വരുമാന അനുപാതം 8 : 7 ആയി മാറുന്നു. അമറിന്റെ വരുമാനം എത്രയാണ് ?....
MCQ->A യുടെ വരുമാനം B യുടെ വരുമാനത്തേക്കാൾ 150 ശതമാനം കൂടുതൽ ആണെങ്കിൽ B യുടെ വരുമാനം A യുടെ വരുമാനത്തേക്കാൾ എത്ര ശതമാനം കുറവാണ്?....
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution