1. അഞ്ചു പേര്‍ നടക്കുകയാണ്. അതില്‍ ആരതിയ്ക്കു മുന്നിലായി ദീപയും, ബീനയ്ക്കു പിന്നിലായി ജോതിയും ആരതിയ്ക്കും ബീനയ്ക്കും നടുവിലായി സീനയും നടക്കുന്നു എങ്കില്‍ ഏറ്റവും മദ്ധ്യത്തിലായി നടക്കുന്നതാര് ? [Anchu per nadakkukayaanu. Athil aarathiykku munnilaayi deepayum, beenaykku pinnilaayi jothiyum aarathiykkum beenaykkum naduvilaayi seenayum nadakkunnu enkil ettavum maddhyatthilaayi nadakkunnathaaru ?]
Answer: സീന [Seena]