1. രാമൻ, കൃഷ്ണന്റെ മുമ്പിലും, രാജൻ രാമന്റെ മുമ്പിലും, സേതു രാജന്റെ മുമ്പിലും സീത രാമന്റെ മുമ്പിലും നടക്കുന്നു. ആരാണ് ഏറ്റവും പുറകിൽ ഉള്ളത്? [Raaman, krushnante mumpilum, raajan raamante mumpilum, sethu raajante mumpilum seetha raamante mumpilum nadakkunnu. Aaraanu ettavum purakil ullath? ]

Answer: കൃഷ്ണൻ [Krushnan]

Reply

Type in
(Press Ctrl+g to toggle between English and the chosen language)

Comments

Show Similar Question And Answers
QA->രാമൻ, കൃഷ്ണന്റെ മുമ്പിലും, രാജൻ രാമന്റെ മുമ്പിലും, സേതു രാജന്റെ മുമ്പിലും സീത രാമന്റെ മുമ്പിലും നടക്കുന്നു. ആരാണ് ഏറ്റവും പുറകിൽ ഉള്ളത്? ....
QA->മൂന്നുവർഷം മുമ്പ് രാജന്റെ വയസ്സ് X ആയിരുന്നു. എന്നാൽ 12 വർഷം കഴിയുമ്പോൾ രാജന്റെ വയസ്സ് എത്ര? ....
QA->രാമൻ, ഹസ്സൻ, ജയൻ, ജോർജ് എന്നിവർ കൂർഗിലേക്ക് ഒരു യാത്ര പോവുകയാണ്. രാമന്റെ വയസ്സിന്റെ 2/3 വയസ്സാണ് ഹസ്സന്റെ വയസ്സ്. ഹസ്സ ന്റെ 3/4 വയസ്സാണ് ജോർജിന്. ജോർജിന്റെ പകുതി വയസ്സാണ് ജയന്. രാമന്റെ വയസ്സ് 48 ആയാൽ ജയന്റെ വയസ്സ് എത്ര ? ....
QA->രാമൻ, ഹസ്സൻ, ജയൻ, ജോർജ് എന്നിവർ കൂർഗിലേക്ക് ഒരു യാത്ര പോവുകയാണ്. രാമന്റെ വയസ്സിന്റെ 2/3 വയസ്സാണ് ഹസ്സന്റെ വയസ്സ്. ഹസ്സ ന്റെ 3/4 വയസ്സാണ് ജോർജിന്. ജോർജിന്റെ പകുതി വയസ്സാണ് ജയന്. രാമന്റെ വയസ്സ് 48 ആയാൽ ജയന്റെ വയസ്സ് എത്ര ?....
QA->വിദ്യാസാഗർ സേതു , വിവേകാന്ദ സേതു , ഹൗറ എന്നീ പാലങ്ങൾ നിർമ്മിച്ചിരിക്കുന്നത് ഏത് നദിയുടെ കുറുകെയാണ്....
MCQ->ഒരാൾ കിഴക്കു ദിശയിലേക്ക് 20 മീറ്റർ മുന്നിലേക്കു നടക്കുന്നു. എന്നിട്ട് വലതുഭാഗത്തേക്ക് തി രിഞ്ഞ് 10 മീറ്റർ നടക്കുന്നു. വല തു ഭാഗത്തേക്ക് തിരിഞ്ഞ് 9 മീ റ്റർ മുന്നോട്ടു നടക്കുന്നു. വീണ്ടും വലതു ഭാഗത്തേക്ക് തിരിഞ്ഞ് 5 മീറ്റർ മുന്നോട്ടു നടക്കുന്നു. പി ന്നീട് ഇടതുഭാഗത്തേക്ക് തിരിഞ്ഞ് 12 മീറ്റർ മുന്നോട്ടു നടക്കുന്നു. വീണ്ടും വലതുഭാഗത്തേക്ക് തിരിഞ്ഞ് 6 മീറ്റർ മുന്നോട്ടു നടക്കുകയാണ് ങ്കിൽ ഏതു ദിശയിലേക്കായിരി ക്കും അയാൾ നടക്കുന്നത്?...
MCQ->ഒരു മനുഷ്യൻ വടക്കോട്ട് 20 മീറ്റർ നടക്കുന്നു അവൻ വലത്തേക്ക് തിരിഞ്ഞ് 3 മീറ്റർ നടക്കുന്നു തുടർന്ന് ഇടത്തേക്ക് തിരിഞ്ഞ് 4 മീറ്റർ നടക്കുന്നു അവിടെ നിന്ന് 4 മീറ്റർ കിഴക്കോട്ട് നടക്കുന്നു. അവൻ തന്റെ പ്രാരംഭ സ്ഥാനത്ത് നിന്ന് എത്ര ദൂരവും ഏത് ദിശയിലുമാണെന്ന് കണ്ടെത്തുക ?...
MCQ-> രാജന് 22 വയസ്സ് പ്രായമുണ്ട്. രാജന്റെ അച്ഛന് 50 വയസ്സും. എത്ര വര്ഷം കൊണ്ട് രാജന്റെ അച്ഛന്റെ വയസ്സ് രാജന്റെ വയസ്സിന്റെ ഇരട്ടിയാകും?...
MCQ->ആയിഷയുടെ വയസ്സ് രാജന്റെ വയസ്സിന്റെ മൂന്നിരട്ടിയാണ് . എന്നാല് രാജന്റെ വയസ്സ് ദിലീപിന്റെ വയസ്സിന്റെ എട്ട് ഇരട്ടിയോട് 2 ചേര്ത്താല് ലഭിക്കും . ദിലീപിന്റെ വയസ്സ് 2 ആണെങ്കില് ആയിഷയുടെ വയസ്സെത്ര ?...
MCQ-> ആയിഷയുടെ വയസ്സ് രാജന്റെ വയസ്സിന്റെ മൂന്നിരട്ടിയാണ്. എന്നാല് രാജന്റെ വയസ്സ് ദിലീപിന്റെ വയസ്സിന്റെ എട്ട് ഇരട്ടിയോട് 2 ചേര്ത്താല് ലഭിക്കും. ദിലീപിന്റെ വയസ്സ് 2 ആണെങ്കില് ആയിഷയുടെ വയസ്സെത്ര?...
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution