1. അഞ്ചുപേർ നടക്കുകയാണ്, അതിൽ ആരതിക്കു മുന്നിലായി ദീപയും ബീനക്ക് പിന്നിലായി ജ്യോതിയും ആരതിക്കും ബീനക്കും നടുവിലായി സേനയും നടക്കുന്നു.എങ്കിൽ ഏറ്റവും മധ്യത്തിലായി നടക്കുന്നതാര്? [Anchuper nadakkukayaanu, athil aarathikku munnilaayi deepayum beenakku pinnilaayi jyothiyum aarathikkum beenakkum naduvilaayi senayum nadakkunnu. Enkil ettavum madhyatthilaayi nadakkunnathaar?]





Ask Your Doubts Here

Type in
(Press Ctrl+g to toggle between English and the chosen language)

Comments

Show Similar Question And Answers
QA->അഞ്ചു പേര്‍ നടക്കുകയാണ്. അതില്‍ ആരതിയ്ക്കു മുന്നിലായി ദീപയും, ബീനയ്ക്കു പിന്നിലായി ജോതിയും ആരതിയ്ക്കും ബീനയ്ക്കും നടുവിലായി സീനയും നടക്കുന്നു എങ്കില്‍ ഏറ്റവും മദ്ധ്യത്തിലായി നടക്കുന്നതാര് ?....
QA->വടക്കോട്ട് നടക്കുന്ന വിവേക ്ആദ്യം വലത്തോട്ടും വീണ്ടും വലത്തോട്ടും പിന്നീട് ഇടത്തോട്ടും തിരിഞ്ഞു നടക്കുന്നു എങ്കിൽ ഇപ്പോൾ വിവേക് ഏതു ദിശയിലേക്കാണ ്പോകുന്നത് ?....
QA->വടക്കോട്ട് നടക്കുന്ന അശോക് ആദ്യം വലത്തോട്ടും വീണ്ടും വലത്തോട്ടും പിന്നീട് ഇടത്തോട്ടും തിരിഞ്ഞ് നടക്കുന്നു. എങ്കിൽ ഇപ്പോൾ അയാൾ ഏതു ദിശയിലേക്കാണ് പോകുന്നത്?....
QA->അഞ്ചുപേർ ഒരു വട്ടമേശയുടെ ചുറ്റും ഇരിക്കുകയാണ്. ഹരിയുടെ വലതുവശത്ത് രണ്ടാമതായി സന്തോഷും സന്തോഷിന്റെ ഇടതുവശത്ത് മൂ ന്നാമതായി മണിയും മണിയുടെ വലതുവശത്ത് രണ്ടാമതായി രവിയും രവിയുടെ വലതുവശത്ത് രണ്ടാമതായി രഘുവും ഇരിക്കുന്നു എന്നാൽ ഹരിയുടെയും സന്തോഷിന്റെയും ഇടയ്ക്ക് ഇരിക്കുന്നതാരാണ്? ....
QA->കുറച്ചു പേർ ഒരു ജോലി 60 ദിവസം കൊണ്ട് തീർക്കും. 8 പേർ കൂടുതൽ ഉണ്ടായിരുന്നു എങ്കിൽ 10 ദിവസം മുൻപ് ജോലി തീരുമായിരുന്നു. എങ്കിൽ ആകെ എത്ര പേർ ഉണ്ടായിരുന്നു ?....
MCQ->അഞ്ചുപേർ നടക്കുകയാണ്, അതിൽ ആരതിക്കു മുന്നിലായി ദീപയും ബീനക്ക് പിന്നിലായി ജ്യോതിയും ആരതിക്കും ബീനക്കും നടുവിലായി സേനയും നടക്കുന്നു.എങ്കിൽ ഏറ്റവും മധ്യത്തിലായി നടക്കുന്നതാര്?....
MCQ->അഞ്ചുപേർ നടക്കുകയാണ്, അതിൽ ആരാധിക്കു മുന്നിലായി ദീപയും ബീനക്ക് പിന്നിലായി ജ്യോതിയും ആരതിക്കും ബീനക്കും നടുവിലായി സേനയും നടക്കുന്നു.എങ്കിൽ ഏറ്റവും മധ്യത്തിലായി നടക്കുന്നതാര്?....
MCQ->ഒരാൾ കിഴക്കു ദിശയിലേക്ക് 20 മീറ്റർ മുന്നിലേക്കു നടക്കുന്നു. എന്നിട്ട് വലതുഭാഗത്തേക്ക് തി രിഞ്ഞ് 10 മീറ്റർ നടക്കുന്നു. വല തു ഭാഗത്തേക്ക് തിരിഞ്ഞ് 9 മീ റ്റർ മുന്നോട്ടു നടക്കുന്നു. വീണ്ടും വലതു ഭാഗത്തേക്ക് തിരിഞ്ഞ് 5 മീറ്റർ മുന്നോട്ടു നടക്കുന്നു. പി ന്നീട് ഇടതുഭാഗത്തേക്ക് തിരിഞ്ഞ് 12 മീറ്റർ മുന്നോട്ടു നടക്കുന്നു. വീണ്ടും വലതുഭാഗത്തേക്ക് തിരിഞ്ഞ് 6 മീറ്റർ മുന്നോട്ടു നടക്കുകയാണ് ങ്കിൽ ഏതു ദിശയിലേക്കായിരി ക്കും അയാൾ നടക്കുന്നത്?....
MCQ->ഒരു മനുഷ്യൻ വടക്കോട്ട് 20 മീറ്റർ നടക്കുന്നു അവൻ വലത്തേക്ക് തിരിഞ്ഞ് 3 മീറ്റർ നടക്കുന്നു തുടർന്ന് ഇടത്തേക്ക് തിരിഞ്ഞ് 4 മീറ്റർ നടക്കുന്നു അവിടെ നിന്ന് 4 മീറ്റർ കിഴക്കോട്ട് നടക്കുന്നു. അവൻ തന്റെ പ്രാരംഭ സ്ഥാനത്ത് നിന്ന് എത്ര ദൂരവും ഏത് ദിശയിലുമാണെന്ന് കണ്ടെത്തുക ?....
MCQ-> മഹേഷ് A എന്ന സ്ഥലത്തുനിന്നു പുറപ്പെട്ട് 1 കി.മീ. തെക്കോട്ടു നടന്നിട്ട് ഇടത്തോട്ട് തിരിഞ്ഞ് 1 കി.മീ. കൂടി നടക്കുന്നു. പിന്നീട് വീണ്ടും ഇടത്തോട്ട് തിരിഞ്ഞ് 1 കി.മീ. കൂടി നടക്കുന്നു. എങ്കില് ഏതു ദിശയിലേയ്ക്കാണ് അയാള് ഇപ്പോള് പോകുന്നത്?....
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution