1. വടക്കോട്ട് നടക്കുന്ന വിവേക ്ആദ്യം വലത്തോട്ടും വീണ്ടും വലത്തോട്ടും പിന്നീട് ഇടത്തോട്ടും തിരിഞ്ഞു നടക്കുന്നു എങ്കിൽ ഇപ്പോൾ വിവേക് ഏതു ദിശയിലേക്കാണ ്പോകുന്നത് ? [Vadakkottu nadakkunna viveka ്aadyam valatthottum veendum valatthottum pinneedu idatthottum thirinju nadakkunnu enkil ippol viveku ethu dishayilekkaana ്pokunnathu ?]

Answer: കിഴക്ക് [Kizhakku]

Reply

Type in
(Press Ctrl+g to toggle between English and the chosen language)

Comments

Tags
Show Similar Question And Answers
QA->വടക്കോട്ട് നടക്കുന്ന വിവേക ്ആദ്യം വലത്തോട്ടും വീണ്ടും വലത്തോട്ടും പിന്നീട് ഇടത്തോട്ടും തിരിഞ്ഞു നടക്കുന്നു എങ്കിൽ ഇപ്പോൾ വിവേക് ഏതു ദിശയിലേക്കാണ ്പോകുന്നത് ?....
QA->വടക്കോട്ട് നടക്കുന്ന അശോക് ആദ്യം വലത്തോട്ടും വീണ്ടും വലത്തോട്ടും പിന്നീട് ഇടത്തോട്ടും തിരിഞ്ഞ് നടക്കുന്നു. എങ്കിൽ ഇപ്പോൾ അയാൾ ഏതു ദിശയിലേക്കാണ് പോകുന്നത്?....
QA->ഒരാള്‍ 60 മീറ്റര്‍ വടക്കോട്ട്‌ നടന്ന ശേഷം വലത്ത് തിരിഞ്ഞു 50 മീറ്റര്‍ നടന്നു , പിന്നീട് ഇടതു തിരിഞ്ഞു 40 മീറ്റര്‍ നടന്നു വീണ്ടും ഇടതു തിരിഞ്ഞു 50 മീറ്റര്‍ നടക്കുന്നു. പുറപ്പെട്ട സ്ഥലത്ത് നിന്നും എത്ര അകലെയാണ് അയാള്‍ ഇപ്പോള്‍ ?....
QA->മീര വീട്ടിൽ നിന്നിറങ്ങി 5 കീ.മീ.തെക്കോട്ട് സഞ്ചരിച്ച ശേഷം ഇടത്തോട്ട് തിരിഞ്ഞു 8 കീ.മീ. നടന്നു. പിന്നീട് വലത്തോട്ട ് തിരിഞ്ഞു 7 കീ.മീറ്ററും വീണ്ടും വലത്തോട്ട ് തിരിഞ്ഞു 8 കീ.മീറ്ററും സഞ്ചരിച്ചു. മീര പുറപ്പെട്ട സ്ഥലത്തു നിന്ന ്എത്ര അകലെയാണിപ്പോൾ ?....
QA->മിന്നു ഒരു സ്ഥലത്തു നിന്ന് 100 മീറ്റർ കിഴക്കോട്ട് നടന്നതിനു ശേഷം വലത്തോട്ടു തിരിഞ്ഞു 50 മീറ്റർ മുന്നോട്ട് നടന്നു . വീണ്ടും വലത്തോട്ട് തിരിഞ്ഞു 70 മീറ്റർ മുന്നോട്ട് നടന്നതിനു ശേഷം വലത്തോട്ടു തിരിഞ്ഞു 50 മീറ്റർ മുന്നോട്ട് നടന്നു . ആദ്യ സ്ഥലത്തു നിന്നും ഇപ്പോൾ എത്ര അകലത്തിലാണ് മിന്നു നിൽക്കുന്നത് ?....
MCQ->ഒരാൾ കിഴക്കു ദിശയിലേക്ക് 20 മീറ്റർ മുന്നിലേക്കു നടക്കുന്നു. എന്നിട്ട് വലതുഭാഗത്തേക്ക് തി രിഞ്ഞ് 10 മീറ്റർ നടക്കുന്നു. വല തു ഭാഗത്തേക്ക് തിരിഞ്ഞ് 9 മീ റ്റർ മുന്നോട്ടു നടക്കുന്നു. വീണ്ടും വലതു ഭാഗത്തേക്ക് തിരിഞ്ഞ് 5 മീറ്റർ മുന്നോട്ടു നടക്കുന്നു. പി ന്നീട് ഇടതുഭാഗത്തേക്ക് തിരിഞ്ഞ് 12 മീറ്റർ മുന്നോട്ടു നടക്കുന്നു. വീണ്ടും വലതുഭാഗത്തേക്ക് തിരിഞ്ഞ് 6 മീറ്റർ മുന്നോട്ടു നടക്കുകയാണ് ങ്കിൽ ഏതു ദിശയിലേക്കായിരി ക്കും അയാൾ നടക്കുന്നത്?...
MCQ->ഒരു മനുഷ്യൻ വടക്കോട്ട് 20 മീറ്റർ നടക്കുന്നു അവൻ വലത്തേക്ക് തിരിഞ്ഞ് 3 മീറ്റർ നടക്കുന്നു തുടർന്ന് ഇടത്തേക്ക് തിരിഞ്ഞ് 4 മീറ്റർ നടക്കുന്നു അവിടെ നിന്ന് 4 മീറ്റർ കിഴക്കോട്ട് നടക്കുന്നു. അവൻ തന്റെ പ്രാരംഭ സ്ഥാനത്ത് നിന്ന് എത്ര ദൂരവും ഏത് ദിശയിലുമാണെന്ന് കണ്ടെത്തുക ?...
MCQ->രാകേഷ് തന്റെ വീട്ടിൽ നിന്ന് നടക്കാൻ തുടങ്ങുന്നു തുടർന്ന് രണ്ട് ഇടത്തോട്ടും ഒരു വലത്തോട്ടും തിരിഞ്ഞ് മാർക്കറ്റിലെത്തുന്നു. ചന്തയിൽ എത്തുമ്പോൾ വടക്കോട്ട് ദർശനമാണ് ഉള്ളതെങ്കിൽ വീട്ടിൽ നിന്ന് തുടങ്ങുമ്പോൾ രാകേഷ് ഏത് ദിശയിലേക്കാണ് തിരിഞ്ഞിരുന്നത്?...
MCQ-> മഹേഷ് A എന്ന സ്ഥലത്തുനിന്നു പുറപ്പെട്ട് 1 കി.മീ. തെക്കോട്ടു നടന്നിട്ട് ഇടത്തോട്ട് തിരിഞ്ഞ് 1 കി.മീ. കൂടി നടക്കുന്നു. പിന്നീട് വീണ്ടും ഇടത്തോട്ട് തിരിഞ്ഞ് 1 കി.മീ. കൂടി നടക്കുന്നു. എങ്കില് ഏതു ദിശയിലേയ്ക്കാണ് അയാള് ഇപ്പോള് പോകുന്നത്?...
MCQ->മഹേഷ് A എന്ന സ്ഥലത്തുനിന്നു പുറപ്പെട്ട് 1 കി.മീ. തെക്കോട്ടു നടന്നിട്ട് ഇടത്തോട്ട് തിരിഞ്ഞ് 1 കി.മീ. കൂടി നടക്കുന്നു. പിന്നീട് വീണ്ടും ഇടത്തോട്ട് തിരിഞ്ഞ് 1 കി.മീ. കൂടി നടക്കുന്നു. എങ്കില് ഏതു ദിശയിലേയ്ക്കാണ് അയാള് ഇപ്പോള് പോകുന്നത്? -...
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution