1. ഇംഗ്ലണ്ടിൽ നടന്ന ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് കിരീടം നേടിയ രാജ്യം? [Imglandil nadanna chaampyansu drophi krikkattu kireedam nediya raajyam?]





Ask Your Doubts Here

Type in
(Press Ctrl+g to toggle between English and the chosen language)

Comments

  • By: anil on 17 May 2019 03.26 am
    പാകിസ്താൻ
    ഫൈനലിൽ ഇന്ത്യയെ 180 റൺസിന് പരാജയപ്പെടുത്തിയാണ് പാകിസ്താൻ കിരീടം നേടിയത്. ചാമ്പ്യൻസ് ട്രോഫിയിൽ പാകിസ്താന്റെ കന്നി കിരീടനേട്ടമാണിത്. ചാമ്പ്യൻസ് ട്രോഫിക്കുവേണ്ടിയുള്ള എട്ടാമത് ടൂർണമെന്റാണ് 2017-ൽ നടന്നത്.
Show Similar Question And Answers
QA->2016-17 സീസണിലെ രഞ് ‌ ജി ട്രോഫി ക്രിക്കറ്റ് കിരീടം നേടിയ ടീം ?....
QA->2016ലെ ചാമ്പ്യൻസ് ട്രോഫി ഹോക്കി കിരീടം നേടിയതാര്? ....
QA->ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി വനിത വിഭാഗം കിരീടം ആർക്ക്....
QA->കൊൽക്കത്തയിൽ നടന്ന 2016-ലെ ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പിൽ കിരീടം സ്വന്തമാക്കിയ രാജ്യം ? ....
QA->കൊൽക്കത്തയിൽ നടന്ന 2016-ലെ വനിതാ ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പിൽ കിരീടം സ്വന്തമാക്കിയ രാജ്യം ? ....
MCQ->ഇംഗ്ലണ്ടിൽ നടന്ന ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് കിരീടം നേടിയ രാജ്യം?....
MCQ->2013 ൽ ഇംഗ്ലണ്ടിൽ വച്ചു നടന്ന ICC ചാമ്പ്യൻസ് ട്രോഫി നേടിയ ടീം?....
MCQ->ലണ്ടനിൽ നടക്കുന്ന ലോക അത് ലറ്റിക് മീറ്റിൽ 100 മീറ്റർ ഒാട്ടത്തിൽ പുരുഷ കിരീടം നേടിയ ജസ്റ്റിൻ ഗാറ്റ്ലിനും വനിതാ കിരീടം നേടിയ ടോറി ബോവിയും ഒരേ രാജ്യക്കാരാണ്. അത് ലറ്റിക്സിലെ ഈ അതിവേഗക്കാരുടെ രാജ്യം ഏതാണ്?....
MCQ->2016-17 സീസണിലെ രഞ് ‌ ജി ട്രോഫി ക്രിക്കറ്റ് കിരീടം നേടിയ ടീം ?....
MCQ->2017-ലെ ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് മത്സരങ്ങൾ ഇംഗ്ലണ്ടിലും വെയിൽസിലുമായി നടക്കുകയാണ്. ഈ ടൂർണമെന്റിലെ നിലവിലെ വിജയി ആരാണ്?....
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions