1. അമേരിക്ക ആഗോള ഭീകരനായി പ്രഖ്യാപിച്ച സെയ്ദ് സലാഹുദ്ദീൻ നയിക്കുന്ന ഭീകരസംഘടനയേത്? [Amerikka aagola bheekaranaayi prakhyaapiccha seydu salaahuddheen nayikkunna bheekarasamghadanayeth?]





Ask Your Doubts Here

Type in
(Press Ctrl+g to toggle between English and the chosen language)

Comments

  • By: anil on 17 May 2019 03.26 am
    ഹിസ്ബ് ഉൽ മുജാഹിദ്ദീൻ
    ജമ്മു-കശ്മീരിനെ ഇന്ത്യയിൽനിന്ന് വിഘടിപ്പിക്കാനായി സായുധ യുദ്ധം നടത്തുന്ന ഭീകരസംഘടനയാണ് ഹിസ്ബ് ഉൽ മുജാഹിദ്ദീൻ. ഇതിന്റെ തലവനായ സെയ്ദ് സലാഹുദ്ദീനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന് ഐക്യരാഷ്ട്ര സംഘടനയോട് ഇന്ത്യ ആവശ്യപ്പെട്ടുവരികയായിരുന്നു. ഇതിനിടയിലാണ് അമേരിക്ക ഇന്ത്യയുടെ ആവശ്യം പരിഗണിച്ച് സലാഹുദ്ദീനെ സ്പെഷ്യൽ ഡെസിഗ്നേറ്റഡ് ഗ്ലോബൽ ടെററിസ്റ്റായി(SGT) പ്രഖ്യാപിച്ചത്. ഇതോടെ അമേരിക്കയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിൽനിന്ന് സംഘടനയ്ക്കുള്ള സാമ്പത്തിക സഹായവും മറ്റും കുറ്റകരമായിത്തീരും.
Show Similar Question And Answers
QA->പി.ഡി.പി.യുടെ സ്ഥാപകനായ മുഫ്തി മുഹമ്മദ് സെയ്ദ് ഏതു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി ആയിരുന്നു ? ....
QA->മുഫ്തി മുഹമ്മദ് സെയ്ദ് ഇന്ത്യയിലെ ആഭ്യന്തരമന്ത്രിയായത് ആരുടെ സർക്കാറിലാണ്? ....
QA->മുഫ്തി മുഹമ്മദ് സെയ്ദ് ഇന്ത്യയിലെ ആഭ്യന്തരമന്ത്രിയായ വർഷം? ....
QA->സെയ്ദ് വംശത്തിന്റെ സ്ഥാപകൻ? ....
QA->സാമൂഹിക ജീവിതം നയിക്കുന്ന ഒരു ജീവിയാണ്....
MCQ->അമേരിക്ക ആഗോള ഭീകരനായി പ്രഖ്യാപിച്ച സെയ്ദ് സലാഹുദ്ദീൻ നയിക്കുന്ന ഭീകരസംഘടനയേത്?....
MCQ->സാമൂഹിക ജീവിതം നയിക്കുന്ന ഒരു ജീവിയാണ്....
MCQ->ഇന്ത്യയിലുടനീളമുള്ള അഞ്ച് ലക്ഷം സ്ത്രീകൾ നയിക്കുന്ന ചെറുകിട ബിസിനസ്സുകളെ പിന്തുണയ്ക്കാൻ FICCI ഏത് കമ്പനിയുമായി സഹകരിച്ച് പ്രവർത്തിക്കുന്നു ?....
MCQ->ഡിമാൻഡ് കർവ് മുമ്പത്തെ അതേ വിലയിൽ വലത്തോട്ട് മാറ്റുന്നതിലേക്ക് നയിക്കുന്ന ഡിമാൻഡിൽ മാറ്റം വരുമ്പോൾ ഡിമാൻഡ് അളവിന് എന്ത് ഉണ്ടാകുന്നു ?....
MCQ->റഷ്യ, അമേരിക്ക എന്നീ രാജ്യങ്ങൾക്കിടയിൾ സ്ഥിതി ചെയ്യുന്ന ഏഷ്യ, വടക്കേ അമേരിക്ക ഭൂഖണഡങ്ങളെ വേർതിരിക്കുന്ന കടലിടുക്ക്? ....
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution