1. ഇന്ത്യയുടെ കാർട്ടോസാറ്റ് 2 സീരീസ് ഉപഗ്രങ്ങളുടെ പ്രധാന ലക്ഷ്യം എന്താണ്? [Inthyayude kaarttosaattu 2 seereesu upagrangalude pradhaana lakshyam enthaan?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
ഭൗമ നിരീക്ഷണം
കാർട്ടോസാറ്റ് സീരീസിലെ ആറാമത് ഉപഗ്രഹം ജൂൺ 23-ന് പി.എസ്.എൽ.വി. സി 38 ഉപയോഗിച്ച് വിജയകരമായി വിക്ഷേപിച്ചു. ഭൂമിയിലെ 0.6 ചതുരശ്രമീറ്റർവരെ വലിപ്പമുള്ള വസ്തുക്കളെ നിരീക്ഷിക്കാനുള്ള സംവിധാനം കാർട്ടോസാറ്റ് 2 ഇയിലുണ്ട്. അതിർത്തിയിലെ സൈനിക നീക്കത്തിന് കാർട്ടോസാറ്റിന്റെ സഹായം പ്രയോജനപ്പെടും.