1. ദേശീയ വിദ്യാഭ്യാസ നയം തയ്യാറാക്കുന്നതിനായി കേന്ദ്ര ഗവൺമെന്റ് രൂപവത്കരിച്ച കമ്മറ്റിയുടെ ചെയർമാനാരാണ്? [Desheeya vidyaabhyaasa nayam thayyaaraakkunnathinaayi kendra gavanmentu roopavathkariccha kammattiyude cheyarmaanaaraan?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
ഡോ. കെ. കസ്തൂരിരംഗൻ
മാനവ വിഭവ ശേഷി മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ വിവിധ തലത്തിൽനടന്ന ചർച്ചകളിലുയർന്നതും പൊതുജനങ്ങളിൽനിന്നടക്കം ലഭിച്ചതുമായ നിർദേശങ്ങളെയും അഭിപ്രായങ്ങളെയും ക്രോഡീകരിച്ച് പുതിയ നയത്തിന്റെ അന്തിമരൂപം തയ്യാറാക്കുകയാണ് ഡോ.കെ. കസ്തൂരിരംഗൻ ചയർമാനായ കമ്മറ്റിയുടെ ചുമതല. ചെയർമാന് പുറമെ എട്ട് അംഗങ്ങളടങ്ങുന്നതാണ് കമ്മറ്റി. കേരളത്തിൽനിന്നുള്ള കെ.ജെ. അൽഫോൺസ് ഇതിൽ അംഗമാണ്.