1. 2017 മേയ് 29-ന് നൂറാം വാർഷികമാചരിച്ച മിശ്രഭോജനം 1917-ൽ ആരുടെ നേത‍ൃത്വത്തിലായിരുന്നു നടന്നത്? [2017 meyu 29-nu nooraam vaarshikamaachariccha mishrabhojanam 1917-l aarude netha‍ruthvatthilaayirunnu nadannath?]





Ask Your Doubts Here

Type in
(Press Ctrl+g to toggle between English and the chosen language)

Comments

  • By: anil on 17 May 2019 03.26 am
    സഹോദരൻ അയ്യപ്പൻ
    എറണാകുളം ജില്ലയിലെ ചെറായിയിൽ വെച്ചായിരുന്നു ജാതി വിവേചനത്തിനെതിരായി സഹോദരൻ അയ്യപ്പെന്റെ നേതൃത്വത്തിൽ മിശ്രഭോജനം നടന്നത്. സഹോദരൻ, വേലക്കാരൻ എന്നീ പത്രങ്ങളും യുക്തിവാദി മാസികയും സഹോദരൻ അയ്യപ്പന്റെ നേതൃത്വത്തിൽ തുടങ്ങിയവയാണ്.
Show Similar Question And Answers
QA->സഹോദരന് ‍ അയ്യപ്പന്റെ നേത ത്വത്തില് ‍ മിശ്രഭോജനം....
QA->1917 ല്‍ സഹോദരന്‍ അയ്യപ്പന്‍ മിശ്രഭോജനം സംഘടിപ്പിച്ചത് എവിടെ വെച്ച്....
QA->1917 ല് ‍ സഹോദരന് ‍ അയ്യപ്പന് ‍ മിശ്രഭോജനം സംഘടിപ്പിച്ചത് എവിടെ വെച്ച്....
QA->ആരുടെ നൂറാം ജന്മ വാർഷികത്തിൻറെ വേളയിലാണ് ഇന്ത്യൻ റെയിൽവേ ശതാബ്ദി എക്സ്പ്രസ് ആരംഭിച്ചത്?....
QA->റഷ്യയിൽ 1917 മാർച്ചിൽ ആരുടെ നേതൃത്വത്തിൽ അധികാരം പിടിച്ചെടുത്ത സംഭവമാണ് മാർച്ച് വിപ്ലവം എന്നറിയപ്പെടുന്നത്? ....
MCQ->2017 മേയ് 29-ന് നൂറാം വാർഷികമാചരിച്ച മിശ്രഭോജനം 1917-ൽ ആരുടെ നേത‍ൃത്വത്തിലായിരുന്നു നടന്നത്?....
MCQ->ഇന്ത്യയുടെ എത്രാമത് ഭീകരവാദവിരുദ്ധ ദിനാചരണമാണ് 2017 മേയ് 21-ന് നടന്നത്?....
MCQ->രബീന്ദ്രനാഥ ടാഗോറിന്റെ എത്രാമത് ജന്മ ദിനമാണ് 2017 മേയ് 9-ന് രാഷ്ട്രം ആചരിക്കുന്നത്?....
MCQ->ഗാന്ധിജി ഇന്ത്യയിൽ നടത്തിയ ഏത് സത്യാഗ്രഹത്തിന്റെ നൂറാം വാർഷികമാണ് 2017 ഏപ്രിൽ മാസം നടക്കുന്നത്?....
MCQ->സഹോദരസംഘത്തിന്‍റെ ഭാഗമായി മിശ്രഭോജനം ആരംഭിച്ചത്?....
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution