1. കേരള സർക്കാർ ജൂൺ12-ന് ഉദ്ഘാടനം ചെയ്ത അനുയാത്ര പദ്ധതി ഏത് വിഭാഗത്തിന്റെ ക്ഷേമത്തിനു വേണ്ടിയുള്ളതാണ്? [Kerala sarkkaar joon12-nu udghaadanam cheytha anuyaathra paddhathi ethu vibhaagatthinte kshematthinu vendiyullathaan?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
അംഗപരിമിതരുടെ
2016-ലെ അംഗപരിമിതരുടെ അവകാശ നിയമത്തിന്റെ ഭാഗമായാണ് അനുയാത്ര പദ്ധതി നടപ്പാക്കുന്നത്. സാമൂഹ്യ വിദ്യാഭ്യാസം, ഗർഭധാരണത്തിന് മുമ്പ് വൈകല്യങ്ങളുടെ കാരണങ്ങളെക്കുറിച്ച് അറിവ് നൽകുക തുടങ്ങി ഒട്ടേറെ ക്ഷേമപ്രവർത്തനങ്ങൾ പദ്ധതിയുടെ ഭാഗമായി ആസൂത്രണം ചെയ്തിട്ടുണ്ട്.