1. AUSINDEX-17 ഇന്ത്യയും ഏത് രാജ്യവും ചേർന്നുള്ള സംയുക്ത നാവിക അഭ്യാസമാണ്? [Ausindex-17 inthyayum ethu raajyavum chernnulla samyuktha naavika abhyaasamaan?]





Ask Your Doubts Here

Type in
(Press Ctrl+g to toggle between English and the chosen language)

Comments

  • By: anil on 17 May 2019 03.26 am
    ഒാസ്ട്രേലിയ
    ഇന്ത്യൻ നേവിയും റോയൽ ഒാസ്ട്രേലിയൻ നേവിയും ചേർന്നുള്ള രണ്ടാമത്തെ സംയുക്ത നാവിക പരിശീലനമാണ് 2017 ജൂൺ 17 മുതൽ 19 വരെ ഒാസ്ട്രേലിയയിൽ നടക്കുന്നത്. ആദ്യത്തേത് 2015-ൽ ഇന്ത്യയിൽ വെച്ചായിരുന്നു.
Show Similar Question And Answers
QA->ഇന്ത്യയും സിംഗപ്പൂരും ചേർന്നുള്ള സംയുക്ത നാവിക അഭ്യാസം?....
QA->ഇന്ത്യയും ഏതു രാജ്യവും ചേർന്നാണ് സൂര്യകിരൺ എന്ന പേരിൽ സംയുക്ത സൈനികാഭ്യാസം സംഘടിപ്പിച്ചത്? ....
QA->ഇന്ത്യയും നേപ്പാളും ചേർന്നുള്ള സംയുക്ത പരിശീലന പരിപാടി?....
QA->ഇന്ത്യയും ഈജിപ്റ്റും ചേർന്നുള്ള സംയുക്ത സൈനിക പരിശീലനത്തിന്റെ പേര്?....
QA->ശ്രീലങ്കയും ഏതു രാജ്യവും തമ്മിലുള്ള സംയുക്ത സൈനിക അഭ്യാസം ആണ് സ്ലിനെക്സ്?....
MCQ->AUSINDEX-17 ഇന്ത്യയും ഏത് രാജ്യവും ചേർന്നുള്ള സംയുക്ത നാവിക അഭ്യാസമാണ്?....
MCQ->മാര്‍ച്ച് 27-ന് തുടങ്ങിയ MITRA SHAKTI VI ഇന്ത്യയും ഏത് അയല്‍ രാജ്യവും ചേര്‍ന്നുള്ള സംയുക്ത സൈനിക പരിശീലനമാണ്?....
MCQ->ഇന്ത്യയും ഏത് രാജ്യവും തമ്മിലുള്ള പ്രഥമ സൈനിക അഭ്യാസമാണ് സൈക്ലോണ്‍ വണ്‍(Cyclone – I)?....
MCQ->AL NAGAH 2019- ഇന്ത്യയും ഏത് രാജ്യവും ചേര്‍ന്നുള്ള സൈനികാഭ്യാസമാണ് ഇത്?....
MCQ->വജ്രപ്രഹർ 2018 എന്നത് ഇന്ത്യയും ഏത് രാജ്യവും ചേർന്നുള്ള സൈനികാഭ്യാസമാണ്?....
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution