1. ഐ.സി.സിയുടെ ഏറ്റവും പുതിയ ഏകദിന ക്രിക്കറ്റ് റാങ്കിങ്ങിൽ ബാറ്റ്സ്മാന്മാരിൽ ഒന്നാം റാങ്കിലുള്ള താരം? [Ai. Si. Siyude ettavum puthiya ekadina krikkattu raankingil baattsmaanmaaril onnaam raankilulla thaaram?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
വിരാട് കോലി
ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റിലെ പ്രകടനത്തിലൂടെയാണ് 862 പോയിന്റുമായി വിരാട് കോലി ഏകദിന ബാറ്റ്സ്മാന്മാരിൽ ഒന്നാം റാങ്കിലെത്തിയത്. 861 പോയിന്റുള്ള ഒാസ്ട്രേലിയയുടെ ഡേവിഡ് വാർണറാണ് രണ്ടാം റാങ്കിൽ. ടെസ്റ്റ് റാങ്കിൽ വിരാട് കോലി അഞ്ചാം റാങ്കിലാണ്.