1. ജൂൺ 12-ന് അന്തരിച്ച ജ്ഞാനപീഠ ജേതാവ് സി. നാരായണ റെഡ്ഡി ഏത് ഭാഷയിലെ പ്രശസ്ത കവിയായിരുന്നു? [Joon 12-nu anthariccha jnjaanapeedta jethaavu si. Naaraayana reddi ethu bhaashayile prashastha kaviyaayirunnu?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
തെലുഗു
1988-ലാണ് സി.നാരായണ റെഡ്ഢിക്ക് ജ്ഞാന പീഠ പുരസ്കാരം ലഭിച്ചത്. സാഹിത്യ ലോകത്ത് സിനാരെ എന്നറിയപ്പെട്ട നാരായണ റെഡ്ഢി ചലച്ചിത്ര ഗാനരചനയിലും ശ്രദ്ധേയനായിരുന്നു. പദ്മശ്രീ,പദ്മഭൂഷൺ പുരസ്കാരങ്ങൾ നേടിയ ഇദ്ദേഹം 1997-ൽ രാജ്യസഭാംഗവുമായി.