1. രാജ്യത്ത് ചരക്ക് സേവന നികുതി എന്നു മുതലാണ് നടപ്പാക്കുന്നത്? [Raajyatthu charakku sevana nikuthi ennu muthalaanu nadappaakkunnath?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
ജൂലായ് 1
പരോക്ഷ നികുതി പരിഷ്കാരമാണ് ജി.എസ്.ടി. 101-ാംഭരണഘടനാ ഭേദഗതിയായി 2016 സെപ്റ്റംബർ 8-നാണ് ജി.എസ്.ടി നിയമം നിലവിൽ വന്നത്. ഉപഭോഗത്തെ ആസ്പദമാക്കി നികുതി നിശ്ചയിക്കുന്നരീതിയാണ് ജി.എസ്.ടി.