1. 2017-ലെ ഫ്രഞ്ച് ഒപ്പൺ ടെന്നീസിൽ പുരുഷ കിരീടം നേടിയ താരം? [2017-le phranchu oppan denneesil purusha kireedam nediya thaaram?]





Ask Your Doubts Here

Type in
(Press Ctrl+g to toggle between English and the chosen language)

Comments

  • By: anil on 17 May 2019 03.26 am
    റാഫേൽ നഡാൽ
    ഫ്രഞ്ച് ഒാപ്പൺ പുരുഷ സിംഗിൾസിൽ സ്പാനിഷ് താരം റാഫേൽ നഡാലിന്റെ 10-ാം കിരീട നേട്ടമാണ് 2017-ലേത്. ഏതെങ്കിലുമൊരു ഗ്രാൻഡ്സ്ളാം ടൂർണമെന്റിൽ 10 തവണ സിംഗിൾസ് കിരിടം നേടുന്ന ആദ്യ താരമാണ് നഡാൽ.
Show Similar Question And Answers
QA->2016-ൽ ഫ്രഞ്ച് ഓപ്പൺ ടെന്നീസിൽ പുരുഷ കിരീടം നേടിയതാര്? ....
QA->2016-ൽ ഫ്രഞ്ച് ഓപ്പൺ ടെന്നീസിൽ പുരുഷ ഡബിൾസിൽ കിരീടം നേടിയതാര്? ....
QA->2021 ഫ്രഞ്ച് ഓപ്പൺ ടെന്നീസിൽ പുരുഷ വിഭാഗം കിരീടം നേടിയത്?....
QA->ഫ്രഞ്ച് ഓപ്പൺ ടെന്നീസിൽ പുരുഷ വിഭാഗം കിരീടം നേടിയത്?....
QA->2016 ലെ യു.എസ് ഓപ്പൺ ടെന്നീസിൽ പുരുഷ കിരീടം നേടിയ സ്റ്റാനിസ്ലാവ് വാവ്റിങ്ക രാജ്യക്കാരനാണ്? ....
MCQ->2017-ലെ ഫ്രഞ്ച് ഒപ്പൺ ടെന്നീസിൽ പുരുഷ കിരീടം നേടിയ താരം?....
MCQ->ഫ്രഞ്ച് ഒാപ്പൺ സൂപ്പർ സീരീസ് ബാഡ്മിന്റൺ പുരുഷ കിരീടം നേടിയ ഇന്ത്യൻ താരം?....
MCQ->ലണ്ടനിൽ നടക്കുന്ന ലോക അത് ലറ്റിക് മീറ്റിൽ 100 മീറ്റർ ഒാട്ടത്തിൽ പുരുഷ കിരീടം നേടിയ ജസ്റ്റിൻ ഗാറ്റ്ലിനും വനിതാ കിരീടം നേടിയ ടോറി ബോവിയും ഒരേ രാജ്യക്കാരാണ്. അത് ലറ്റിക്സിലെ ഈ അതിവേഗക്കാരുടെ രാജ്യം ഏതാണ്?....
MCQ->2017-ലെ വിംബിൾഡൺ പുരുഷ സിംഗിൾസിൽ കിരീടം നേടിയ താരം?....
MCQ->2022 ഓസ്‌ട്രേലിയൻ ഓപ്പണിൽ പുരുഷ സിംഗിൾ കിരീടം നേടിയ താരം ഏത് ?....
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution