1. 2017-ലെ വിംബിൾഡൺ പുരുഷ സിംഗിൾസിൽ കിരീടം നേടിയ താരം? [2017-le vimbildan purusha simgilsil kireedam nediya thaaram?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
റോജർ ഫെഡറർ
ആധുനിക ടെന്നിസിൽ വിംബിൾഡൺ നേടുന്ന ഏറ്റവും പ്രായം കൂടിയ താരമാണ് സ്വിറ്റ്സർലൻഡിന്റെ 35 കാരനായ റോജർ ഫെഡറർ. ഫൈനലിൽ ക്രൊയേഷ്യയുടെ മരിൻ സിലിച്ചിനെയാണ് ഫെഡറർ പരാജയപ്പെടുത്തിയത്. ഫെഡററുടെ 19-ാം ഗ്രാൻസ്ളാം കിരീടവും എട്ടാമത് വിംബിൾഡൺ കിരീടവുമാണിത്. സ്പെയിനിന്റെ ഗാർബിൻ മുഗുരുസയാണ് വിംബിൾഡൺ വനിതാ സിംഗിൾസ് കിരീടം നേടിയത്.