1. ചൈനയിൽ ഏഴ് വർഷത്തോളം ജയിലിലാവുകയും തുടർന്ന് പോലീസ് കസ്റ്റഡിയിലിരിക്കെ ജൂലായ് 13-ന് അന്തരിക്കുകയും ചെയ്ത ലിയു സിയാബോ ഏത് മേഖലയിലെ മികവിനാണ് നൊബേൽ സമ്മാനം നേടിയിരുന്നത്? [Chynayil ezhu varshattholam jayililaavukayum thudarnnu poleesu kasttadiyilirikke joolaayu 13-nu antharikkukayum cheytha liyu siyaabo ethu mekhalayile mikavinaanu nobel sammaanam nediyirunnath?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
സമാധാനം
കസ്റ്റഡിയിലിരിക്കെ മരിക്കുന്ന രണ്ടാമത്തെ നൊബേൽ ജേതാവാണ് ലിയു. 1938-ൽ നാസി തടങ്കലിലിരിക്കെ മരിച്ച കാൾ വോൺ ഒസീത്സ്കിയാണ് ആദ്യത്തയാൾ. ചൈനയിലെ ഏകകക്ഷി ഭരണത്തിനെതിരെ പോരാടിയ ലിയു ടിയാനൻമെൻ സ്ക്വയർ പ്രക്ഷോഭത്തിൽ പങ്കെടുത്തിരുന്നു. 2001-ലാണ് ഇദ്ദേഹത്തിന് സമാധാന നൊബേൽ ലഭിച്ചത്.