1. റിച്ചാർഡ് തെയ്ലർക്ക് 2017-ലെ നൊബേൽ പുരസ്കാരം ലഭിച്ചത് ഏത് മേഖലയിലെ സംഭാവനകൾക്കാണ്? [Ricchaardu theylarkku 2017-le nobel puraskaaram labhicchathu ethu mekhalayile sambhaavanakalkkaan?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
സാമ്പത്തിക ശാസ്ത്രം
അമേരിക്കയിലെ ഷിക്കാഗോ സർവകലാശാലയിലെ പ്രൊഫസറാണ് റിച്ചാർഡ് തെയ്ലർ. ബിഹേവിയറൽ ഇക്കണോമിക്സിന്റെ ആദ്യ ആവിഷ്കർത്താക്കളിൽ ഒരാളാണ്.
അമേരിക്കയിലെ ഷിക്കാഗോ സർവകലാശാലയിലെ പ്രൊഫസറാണ് റിച്ചാർഡ് തെയ്ലർ. ബിഹേവിയറൽ ഇക്കണോമിക്സിന്റെ ആദ്യ ആവിഷ്കർത്താക്കളിൽ ഒരാളാണ്.