1. ബാരി ബാരിഷ്,കിപ് തോൺ,റൈനർ വിസ് എന്നിവർക്ക് ഏത് വിഷയത്തിലാണ് 2017-ൽ നൊബേൽ പ്രൈസ് ലഭിച്ചത്? [Baari baarishu,kipu thon,rynar visu ennivarkku ethu vishayatthilaanu 2017-l nobel prysu labhicchath?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
ഭൗതിക ശാസ്ത്രം
ആൽബർട്ട് ഐൻസ്റ്റൈൻ സാമാന്യ ആപേക്ഷികതാ സിദ്ധാന്തത്തിന്റെ ഭാഗമായി പ്രവചിച്ച ഗുരുത്വ തരംഗങ്ങളുടെ കണ്ടെത്തലിനാണ് യു.എസ്.ശാസ്ത്രജ്ഞരായ ബാരി ബാരിഷ്, കിപ് തോൺ, റൈനർ വിസ് എന്നിവർക്ക് 2017-ൽ ഭൗതിക ശാസ്ത്ര നൊബേൽ ലഭിച്ചത്. 2015-ലാണ് അമേരിക്കയിലെ ഗ്രാവിറ്റേഷണൽ വേവ് ഒബ്സർവേറ്ററിയിൽ ഗുരുത്വ തരംഗം നിരീക്ഷിക്കപ്പെട്ടത്. 90 ലക്ഷം ക്രോൺ(7.2 കോടി രൂപ) ആണ് നൊബേൽ സമ്മാനത്തുക.