1. എന്തിനാണ് തകാകി കാജിത,ആർതർ സി. മക്ഡൊണാൾഡ് എന്നിവർക്ക് 2015-ലെ ഫിസിക്സിനുള്ള നൊബേൽ പുരസ്കാരം ലഭിച്ചത് ?
[Enthinaanu thakaaki kaajitha,aarthar si. Makdonaaldu ennivarkku 2015-le phisiksinulla nobel puraskaaram labhicchathu ?
]
Answer: ന്യൂടിനോകൾക്ക് ഭാരമുണ്ട് എന്ന വസ്തുതയിലേക്ക് നയിക്കപ്പെട്ട കണ്ടെത്തലുകൾക്ക്
[Nyoodinokalkku bhaaramundu enna vasthuthayilekku nayikkappetta kandetthalukalkku
]