1. ന്യൂയോർക്ക് ടൈംസിലെ ലേഖനത്തിന്റെ പേരിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യാജവാർത്താ പുരസ്കാരം പ്രഖ്യാപിച്ചത് ഏത് നൊബേൽ സമ്മാന ജേതാവിനാണ്? [Nyooyorkku dymsile lekhanatthinte peril amerikkan prasidantu donaaldu drampu vyaajavaartthaa puraskaaram prakhyaapicchathu ethu nobel sammaana jethaavinaan?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
പോൾ ക്രൂഗ്മാൻ
2008-ൽ ഇക്കണോമിക്സിൽ നൊബേൽ നേടിയ പോൾ ക്രൂഗ്മാൻ ട്രംപിനെ വിമർശിച്ച് ലേഖനങ്ങളെഴുതിയതിന്റെ പേരിലാണ് വ്യാജവാർത്തയ്ക്കുള്ള പുരസ്കാരം ഇദ്ദേഹത്തിന് നൽകുന്നതായി ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചത്. എബിസി ന്യൂസിലെ ബ്രയാൻ ന്യൂസിനാണ് വ്യാജവാർത്തക്കാരുടെ പട്ടികയിൽ ട്രംപ് രണ്ടാം സ്ഥാനം നൽകിയിട്ടുള്ളത്.