1. 26/11 എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന മുംബൈ ഭീകരാക്രമണം നടന്നത് ഏത് വർഷമാണ്? [26/11 enna churukkapperil ariyappedunna mumby bheekaraakramanam nadannathu ethu varshamaan?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
2008-ൽ
2008 നവംബറിൽ നടന്ന മുംബൈ ഭീകരാക്രമണത്തിന്റെ പത്താം വാർഷികമാണ് 2018-ൽ. ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ ഒാർമയ്ക്കായി മുംബൈയിലെ ഛബാദ് ഹൗസിൽ നിർമിച്ച സ്മാരകം ജനുവരി 18-ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഉദ്ഘാചനം ചെയ്തു. 2008 നവംബർ 26 മുതൽ 29 വരെ നീണ്ട ഭീകരാക്രമണത്തിലും സൈനിക ഒാപ്പറേഷനിലുമായി 164 പേർ മരിച്ചിരുന്നു.