1. ലോക സാമ്പത്തിക ഫോറത്തിന്റെ 48-മത് വാർഷിക സമ്മേളനം എവിടെ വെച്ചാണ് ? [Loka saampatthika phoratthinte 48-mathu vaarshika sammelanam evide vecchaanu ?]

Ask Your Doubts Here

Type in
(Press Ctrl+g to toggle between English and the chosen language)

Comments

  • By: anil on 17 May 2019 03.26 am
    ദാവോസ്(സ്വിറ്റ്സർലൻഡ്)
    ജനുവരി 22 മുതൽ 26 വരെയാണ് ലോക സാമ്പത്തിക ഫോറത്തിന്റെ വാർഷിക യോഗം. 'Creating a Shared Future in a Fractured World' എന്നാണ് ഇത്തവണത്തെ തീം. 400 സെഷനുകളിലായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കം 3000 ത്തോളം ലോക നേതാക്കൾ പങ്കെടുക്കും. ലോകസാമ്പത്തിക ഫോറത്തിന്റെ വാർഷിക സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആദ്യമായാണ് പങ്കെടുക്കുന്നത്.
Show Similar Question And Answers
QA->ലോക സാമ്പത്തിക ഫോറത്തിന്റെ ആഗോള മത്സര ക്ഷമതയിൽ ആദ്യ സ്ഥാനത്തുള്ള രാജ്യം ഏത് ?....
QA->ലോക സാമ്പത്തിക ഫോറത്തിന്റെ ആഗോള മത്സര ക്ഷമതയിൽ ഇന്ത്യയുടെ സ്ഥാനം എത്ര ?....
QA->ലോക സാമ്പത്തിക ഫോറത്തിന്റെ സ്ഥിരം വേദി ?....
QA->ഒരു തന്ത്രി മാത്രമുള്ള ഗായത്രി വീണയിൽ അഞ്ച് ‌ മണിക്കൂർ കൊണ്ട് ‌ 69 ഗാനങ്ങൾ വായിച്ച് യൂണിവേഴ്സൽ റെക്കോർഡ് ‌ ഫോറത്തിന്റെ (URF) ലോക റെക്കോർഡിന് അർഹയായ ഗായിക....
QA->സസ്യങ്ങളെ ഏക വർഷികൾ; ദ്വിവർഷികൾ; ബഹുവർഷികൾ എന്നിങ്ങനെ തരം തിരിച്ചത്?....
MCQ->ലോക സാമ്പത്തിക ഫോറത്തിന്റെ 48-മത് വാർഷിക സമ്മേളനം എവിടെ വെച്ചാണ് ?....
MCQ->ലോക സാമ്പത്തിക ഫോറത്തിന്റെ(World Economic Forum) 2019-ലെ വാര്‍ഷിക സമ്മേളനം എവിടെ വെച്ചാണ്?....
MCQ->ലോക പൈതൃക പട്ടികയിൽ പുതിയ കേന്ദ്രങ്ങൾ ഉൾപ്പെടുത്തുന്നത് സംബന്ധിച്ച് തീരുമാനിക്കുന്നതിനുള്ള 2020 യുനസ്കോയുടെ വേൾഡ് ഹെറിറ്റേജ് കമ്മറ്റിയുടെ വാർഷിക യോഗം ഇത്തവണ എവിടെ വെച്ചാണ് നടക്കുന്നത്?....
MCQ->ലോക സാമ്പത്തിക ഫോറത്തിന്റെ ആഗോള മത്സര ക്ഷമതയിൽ ആദ്യ സ്ഥാനത്തുള്ള രാജ്യം ഏത് ?....
MCQ->ലോക സാമ്പത്തിക ഫോറത്തിന്റെ ആഗോള മത്സര ക്ഷമതയിൽ ഇന്ത്യയുടെ സ്ഥാനം എത്ര ?....
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions