1. ലോക സാമ്പത്തിക ഫോറത്തിന്റെ(World Economic Forum) 2019-ലെ വാര്‍ഷിക സമ്മേളനം എവിടെ വെച്ചാണ്? [Loka saampatthika phoratthinte(world economic forum) 2019-le vaarshika sammelanam evide vecchaan?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
ദാവോസ്
സര്‍ക്കാര്‍, സര്‍ക്കാരിതര സ്ഥാപനങ്ങളുടെ സംയുക്ത അന്താരാഷ്ട്ര സംഘടനയാണ് ലോക സാമ്പത്തിക ഫോറം. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ ബഹുരാഷ്ട്ര കമ്പനികള്‍ ഇതില്‍ അംഗങ്ങളാണ്. യൂറോപ്യന്‍ ഇക്കണോമിക് ഫോറം എന്ന പേരില്‍ പ്രവര്‍ത്തിച്ച സംഘടന വിപുലപ്പെടുത്തി 1987-ലാണ് വേള്‍ഡ് ഇക്കണോമിക് ഫോറമായി മാറിയത്. 2015-ല്‍ അന്താരാഷ്ട്ര സംഘടനയായി അംഗീകരിക്കപ്പെട്ടു. ക്ലോസ് ഷ്വാബ് ആണ് ഇതിന്റെ സ്ഥാപകനും എക്‌സിക്യുട്ടീവ് ചെയര്‍മാനും.