1. മലയാള ഭാഷയ്ക്കുള്ള സംഭാവനകള്‍ പരിഗണിച്ച് രാഷ്ട്രപതി നല്‍കുന്ന ആദ്യ ശ്രേഷ്ഠഭാഷാ പുരസ്‌കാരം ലഭിച്ചതാര്‍ക്ക്? [Malayaala bhaashaykkulla sambhaavanakal pariganicchu raashdrapathi nalkunna aadya shreshdtabhaashaa puraskaaram labhicchathaarkku?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
ഡോ. വി.ആര്‍. പ്രബോധചന്ദ്രന്‍
രംഗകലാ നിരൂപകന്‍, പ്രഭാഷകന്‍ തുടങ്ങിയ മേഖലകളില്‍ പ്രശസ്തനായ ഡോ. വി.ആര്‍. പ്രബോധ ചന്ദ്രന്‍ കേരള കലാമണ്ഡലം ചെയര്‍മാനായിരുന്നു. ലണ്ടന്‍ സര്‍വകലാശാലയില്‍നിന്ന് ഡോക്ടറേറ്റ് നേടിയ ഇദ്ദേഹം കേരള സര്‍വകലാശാലയില്‍ ഭാഷാ ശാസ്ത്ര വകുപ്പ് മേധാവിയുമായിരുന്നു. അഞ്ചു ലക്ഷം രൂപയും ബഹുമതി പത്രവുമാണ് പുരസ്കാരം.