1. 2018-ലെ സോള്‍ സമാധാന പുരസ്‌കാരം ലഭിച്ചതാര്‍ക്ക്? [2018-le sol‍ samaadhaana puraskaaram labhicchathaar‍kku?]





Ask Your Doubts Here

Type in
(Press Ctrl+g to toggle between English and the chosen language)

Comments

  • By: anil on 17 May 2019 03.26 am
    നരേന്ദ്ര മോദി
    1990-ല്‍ ദക്ഷിണ കൊറിയയിലെ സോളില്‍ നടന്ന 24-ാമത് ഒളിമ്പിക്‌സിന്റെ സ്മരണയ്ക്കായാണ് 1990-ല്‍ സോള്‍ സമാധാന പുരസ്‌കാരം ഏര്‍പ്പെടുത്തിയത്. ഈ പുരസ്‌കാരം ലഭിച്ച 14-ാമത് വ്യക്തിയാണ് നരേന്ദ്ര മോദി. യു.എന്‍. മുന്‍ സെക്രട്ടറി ജനറല്‍ കോഫി അന്നന്‍, ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍ എന്നിവര്‍ ഈ പുരസ്‌കാരം സ്വീകരിച്ചവരില്‍ ഉള്‍പ്പെടുന്നു. ഇന്ത്യന്‍, ആഗോള സാമ്പത്തിക വളര്‍ച്ചയില്‍ മോഡിനോമിക്‌സ് എന്നി വിളിക്കാവുന്ന സ്വന്തം സാമ്പത്തിക നയത്തിലൂടെ നല്‍കിയ സംഭാവന പരിഗണിച്ചാണ് മോദിക്ക് 2018-ലെ പുരസ്‌കാരം നല്‍കിയത്.
Show Similar Question And Answers
QA->2018 ൽ വള്ളത്തോൾ പുരസ്‌കാരം ലഭിച്ചത് ആർക്ക് ?....
QA->2018 ൽ ഓടക്കുഴൽ പുരസ്‌കാരം ലഭിച്ചത് ആർക്ക് ?....
QA->2018 ൽ വയലാർ പുരസ്‌കാരം ലഭിച്ചത് ആർക്ക് ?....
QA->2018 ൽ മുട്ടത്തുവർക്കി പുരസ്‌കാരം ലഭിച്ചത് ആർക്ക് ?....
QA->2018 ൽ ജെ സി ഡാനിയൽ പുരസ്‌കാരം ലഭിച്ചത് ആർക്ക് ?....
MCQ->2018-ലെ സോള്‍ സമാധാന പുരസ്‌കാരം ലഭിച്ചതാര്‍ക്ക്?....
MCQ->ഇന്ത്യ ഗവണ്‍മെന്റിന്റെ 2018-ലെ മഹാത്മാഗാന്ധി പുരസ്‌കാരം ലഭിച്ചതാര്‍ക്ക്/ ഏത് സ്ഥാപനത്തിന്?....
MCQ->കേരള സര്‍ക്കാരിന്റെ 2018-ലെ ഹരിവരാസനം പുരസ്‌കാരം ലഭിച്ചതാര്‍ക്കാണ്?....
MCQ->2018-ലെ ദക്ഷിണേഷ്യന്‍ സാഹിത്യ പുരസ്‌കാരം(ഡി.എസ്.സി. പുരസ്‌കാരം) നേടിയ ജയന്ത് കെയ്കിനി ഏത് ഭാഷയിലെ എഴുത്തുകാരനാണ്?....
MCQ->മലയാള ഭാഷയ്ക്കുള്ള സംഭാവനകള്‍ പരിഗണിച്ച് രാഷ്ട്രപതി നല്‍കുന്ന ആദ്യ ശ്രേഷ്ഠഭാഷാ പുരസ്‌കാരം ലഭിച്ചതാര്‍ക്ക്?....
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution