1. ദേശീയ യുദ്ധ സ്മാരകം(National War Memorial) നിര്‍മിച്ചിരിക്കുന്നതെവിടെയാണ്? [Desheeya yuddha smaarakam(national war memorial) nir‍micchirikkunnathevideyaan?]





Ask Your Doubts Here

Type in
(Press Ctrl+g to toggle between English and the chosen language)

Comments

  • By: anil on 17 May 2019 03.26 am
    ന്യൂഡല്‍ഹി
    ഫെബ്രുവരി 25-ന് പ്രധാന മന്ത്രി നരേന്ദ്ര മോദിയാണ് ന്യൂഡല്‍ഹിയില്‍ ഇന്ത്യാ ഗേറ്റിന് സമീപം ദേശീയ യുദ്ധ സ്മാരകം ഉദ്ഘാടനം ചെയ്തത്. 40 ഏക്കര്‍ വിസ്തൃതിയിലുള്ള സ്മാരകം നാല് സര്‍ക്കിളുകളായാണ് നിര്‍മിച്ചിരിക്കുന്നത്. അമര്‍ ചക്ര, വീര ചക്ര, ത്യാഗ ചക്ര, രക്ഷക് ചക്ര എന്നിങ്ങനെയാണ് ഈ സര്‍ക്കിളുകള്‍ക്ക് നല്‍കിയിരിക്കുന്ന പേരുകള്‍. പരംവീര ചക്ര നേടിയ 21 ധീര സൈനികരുടെ പ്രതിമകളും സ്മാരകത്തിലുണ്ട്. സമീപത്തായി യുദ്ധ സ്മാരകം നിര്‍മിക്കാനും പദ്ധതിയുണ്ട്.
Show Similar Question And Answers
QA->ഗുജറാത്തില് ‍ അംബര് ‍ നിര് ‍ മിച്ച യുദ്ധ വിജയ സ്മാരകം ഏത്....
QA->Who took initiative to file a counter memorial in favour of Brahmins, against the Malayali Memorial?....
QA->The king of Travancore when Malayali Memorial and Ezhava Memorial was submitted?....
QA->The king of Travancore when Malayali Memorial and Ezhava Memorial were submitted?....
QA->-A counter-memorial to Malayali memorial was submitted by....
MCQ->ദേശീയ യുദ്ധ സ്മാരകം(National War Memorial) നിര്‍മിച്ചിരിക്കുന്നതെവിടെയാണ്?....
MCQ->ഫെബ്രുവരി 25 ______ ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയ യുദ്ധ സ്മാരകം ഉദ്ഘാടനം ചെയ്തു.....
MCQ->യുദ്ധ സേനാനികൾ മുൻ സൈനികർ യുദ്ധ വിധവകൾ എന്നിവരുടെ മക്കൾക്ക് പിന്തുണ നൽകുന്നതിനും വിദ്യാഭ്യാസം നൽകുന്നതിനുമായി കേന്ദ്രീയ സൈനിക് ബോർഡുമായി ധാരണാപത്രം ഒപ്പുവെച്ച ബാങ്ക് ഏതാണ് ?....
MCQ->The First World War raged from August 1914 to the final Armistice on November 11, 1918. After how many years since World War I ended did World War II breakout?....
MCQ->Mahatma Gandhi gave up the title of Kaiser-i-Hind and returned all the war medals which were awarded to him by the British for his war services (during the First World War)?....
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution