1. കേരള സര്‍ക്കാരിന്റെ 2018-ലെ ഹരിവരാസനം പുരസ്‌കാരം ലഭിച്ചതാര്‍ക്കാണ്? [Kerala sar‍kkaarinte 2018-le harivaraasanam puraskaaram labhicchathaar‍kkaan?]





Ask Your Doubts Here

Type in
(Press Ctrl+g to toggle between English and the chosen language)

Comments

  • By: anil on 17 May 2019 03.26 am
    പി. സുശീല
    ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവുമടങ്ങുന്നതാണ് ഹരിവരാസനം പുരസ്‌കാരം. സംസ്ഥാന സര്‍ക്കാരിന്റെ 2018-ലെ നിശാഗന്ധി പുരസ്‌കാരം മോഹിനിയാട്ടം നര്‍ത്തകി കലാമണ്ഡലം ക്ഷേമാവതിക്കാണ്. ഒന്നര ലക്ഷം രൂപയും ഭരതമുനിയുടെ വെങ്കല ശില്പവുമടങ്ങുന്നതാണ് ഈ പുരസ്‌കാരം. മഹാകവി ജി. ശങ്കരക്കുറുപ്പ് സ്ഥാപിച്ച ഗുരുവായൂരപ്പന്‍ ട്രസ്റ്റ് നല്‍കുന്ന ഓടക്കുഴല്‍ അവാര്‍ഡ് ഈ വര്‍ഷം ലഭിച്ചത് ഡോ. ഇവി. രാമകൃഷ്ണനാണ്. 'മലയാള നോവലിന്റെ ദേശകാലങ്ങള്‍' എന്ന കൃതിക്കാണ് പുരസ്‌കാരം. 30,000 രൂപയും പ്രശസ്തി പത്രവുമാണ് പുരസ്‌കാരം.
Show Similar Question And Answers
QA->2018-ലെ കേരള സർക്കാരിന്റെ സ്വദേശാഭിമാനി-കേസരി പുരസ്‌കാരത്തിന് അർഹനാകുന്നത്?....
QA->2019 ൽ ഹരിവരാസനം പുരസ്‌കാരം ലഭിച്ചത് ആർക്ക് ?....
QA->2020 ൽ ഹരിവരാസനം പുരസ്‌കാരം ലഭിച്ചത് ആർക്ക് ?....
QA->2021 ൽ ഹരിവരാസനം പുരസ്‌കാരം ലഭിച്ചത് ആർക്ക് ?....
QA->2022 ൽ ഹരിവരാസനം പുരസ്‌കാരം ലഭിച്ചത് ആർക്ക് ?....
MCQ->കേരള സര്‍ക്കാരിന്റെ 2018-ലെ ഹരിവരാസനം പുരസ്‌കാരം ലഭിച്ചതാര്‍ക്കാണ്?....
MCQ->2018-ലെ സോള്‍ സമാധാന പുരസ്‌കാരം ലഭിച്ചതാര്‍ക്ക്?....
MCQ->ഇന്ത്യ ഗവണ്‍മെന്റിന്റെ 2018-ലെ മഹാത്മാഗാന്ധി പുരസ്‌കാരം ലഭിച്ചതാര്‍ക്ക്/ ഏത് സ്ഥാപനത്തിന്?....
MCQ->കേരള സർക്കാരിന്റെ അഭിമാനകരമായ ‘എഴുത്തച്ഛൻ പുരസ്‌കാരം, 2022’ ആർക്കാണ് ലഭിച്ചത്?....
MCQ->2018-ലെ ദക്ഷിണേഷ്യന്‍ സാഹിത്യ പുരസ്‌കാരം(ഡി.എസ്.സി. പുരസ്‌കാരം) നേടിയ ജയന്ത് കെയ്കിനി ഏത് ഭാഷയിലെ എഴുത്തുകാരനാണ്?....
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution